വെയിൽമരങ്ങളിൽ വെന്തുരുകി പോയ പാട്ടുകാരിപ്പക്ഷി. വെറുമൊരു പാന്ഥനെന്നേ കരയിച്ചല്ലോ നീ. കുടിച്ചതൊക്കയും ഉപ്പാർന്ന ജലം കരഞ്ഞതൊക്കെയും സ്നേഹത്തിൻ നോവുകൾ കാഴ്ച മങ്ങുന്ന നാളിലെങ്കിലും കാണുമോ ഞാനെന്റെ ഉൺമയാം നേരിനെ വിണ്ടുകീറിയ പാദങ്ങളാണടൊ കാലം എനിക്കു തീർത്ത സുഭഗ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വെയിൽമരങ്ങളിൽ 

ADVERTISEMENT

വെന്തുരുകി പോയ പാട്ടുകാരിപ്പക്ഷി.

വെറുമൊരു പാന്ഥനെന്നേ കരയിച്ചല്ലോ നീ.

ADVERTISEMENT

കുടിച്ചതൊക്കയും ഉപ്പാർന്ന ജലം

കരഞ്ഞതൊക്കെയും സ്നേഹത്തിൻ നോവുകൾ

ADVERTISEMENT

 കാഴ്ച മങ്ങുന്ന നാളിലെങ്കിലും 

കാണുമോ ഞാനെന്റെ ഉൺമയാം നേരിനെ

വിണ്ടുകീറിയ പാദങ്ങളാണടൊ

കാലം എനിക്കു തീർത്ത 

സുഭഗ ജീവിതം

പറയില്ല ഞാൻ തിരിച്ചു നടക്കുമ്പോൾ

ഒരു യാത്ര പോലും...