കുറ്റിച്ചൂലാന്റെ കൂവല് കേൾക്കുമ്പോൾ തന്നെ പേടിയാവും കൂവല് കേട്ട പാടെ ഞാൻ പുതപ്പിനുള്ളിലേക്ക് വലിയും. പഴമക്കാർ പറയാറുണ്ട് എവിടെയോ ഒരു മരണം നടന്നിട്ടുണ്ടെന്ന്. പുളിമരത്തിലിരുന്ന കുറ്റിച്ചൂലാന്റെ കൂവല് കേട്ട് നാളെ നമ്മളെക്കുറിച്ചും അടക്കം പറയുന്നൊരു ദിവസമുണ്ടാവും അതെന്നാവും...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുറ്റിച്ചൂലാന്റെ 

കൂവല് 

ADVERTISEMENT

കേൾക്കുമ്പോൾ 

തന്നെ പേടിയാവും

കൂവല് കേട്ട പാടെ

ADVERTISEMENT

ഞാൻ പുതപ്പിനുള്ളിലേക്ക്

വലിയും.

പഴമക്കാർ 

ADVERTISEMENT

പറയാറുണ്ട്

എവിടെയോ ഒരു

മരണം നടന്നിട്ടുണ്ടെന്ന്.

പുളിമരത്തിലിരുന്ന

കുറ്റിച്ചൂലാന്റെ 

കൂവല് കേട്ട്   

നാളെ 

നമ്മളെക്കുറിച്ചും 

അടക്കം പറയുന്നൊരു 

ദിവസമുണ്ടാവും

അതെന്നാവും... ?

* ‘കുറ്റിച്ചൂലാന്’ കൂമനെന്നും നിടൂളനെന്നും വിളിപേരുണ്ട്.