ഇനിയൊരുെ പ്രൊഫൈൽ ചിത്രം പ്രതീക്ഷിക്കരുത് ഇനിയുള്ള നിങ്ങളുടെ ലൈക്കുകളെല്ലാം മരിച്ചവന് റീത്ത് വെക്കുന്നതിന് സമമാണ്, ഇനി റീപ്ലേ കാത്തിരിക്കരുത് ചലിപ്പിക്കുന്നവൻ ചലനമറ്റ് കിടക്കുകയാണ്. ഇനിയൊരാളും എന്നെ ടാഗ് ചെയ്യരുത് തൂത്തുവാരാനിനി- യാരുമില്ലാത്തതാണ്, ഇനിയാരും ജന്മദിനാശംസ നേരരുത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇനിയൊരുെ പ്രൊഫൈൽ

ADVERTISEMENT

ചിത്രം പ്രതീക്ഷിക്കരുത്

ഇനിയുള്ള നിങ്ങളുടെ

ADVERTISEMENT

ലൈക്കുകളെല്ലാം

മരിച്ചവന് റീത്ത് 

ADVERTISEMENT

വെക്കുന്നതിന് സമമാണ്,

ഇനി റീപ്ലേ കാത്തിരിക്കരുത്

ചലിപ്പിക്കുന്നവൻ

ചലനമറ്റ് കിടക്കുകയാണ്.

ഇനിയൊരാളും എന്നെ ടാഗ് ചെയ്യരുത് തൂത്തുവാരാനിനി-

യാരുമില്ലാത്തതാണ്,

ഇനിയാരും ജന്മദിനാശംസ

നേരരുത് ജീവിതയാത്ര 

അവസാനിച്ചിരിക്കയാണ്,

ഇനി മുതൽ ഞാനൊറ്റയ്ക്കാണ്

പ്രാർഥന ഇനിയെന്നെ 

തിരികെ കൊണ്ടുവരാനാ-

വുമെന്ന വിശ്വാസത്തിലാണ് '

ഇനിയെന്റെ ഐഡി 

മീസാൻ കല്ലും,

പാസ് വേർഡ് അതിൽ കൊത്തിവെച്ച പേരുമായിരിക്കും

ഇതൊര് അറിയിപ്പുമാണ്..!