ബ്രിസ്ബേൻ ∙ബ്രിസ്ബേൻ നോർത്ത് സെന്റ് അൽഫോൻസാ ഇടവകയിൽ ആണ്ടുതോറും നടത്തി വരുന്ന പരി. ദൈവ മാതാവിന്റെയും വി. അൽഫോൻസാമ്മയുടെയും , വി. മേരിയുടെയും തിരുനാൾ ജൂലൈ 19 മുതൽ 28 വരെ നോർത്ത് ഗേറ്റ് സെന്റ് ജോൺസ് ദേവാലയത്തിൽ (688 നട്ജി റോഡ് നോർത്ത് ഗേറ്റ്) ആഘോഷിക്കുന്നു. ജൂലൈ 19 മുതൽ ദിവസവും അൽഫോൻസാമ്മയുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബ്രിസ്ബേൻ ∙ബ്രിസ്ബേൻ നോർത്ത് സെന്റ് അൽഫോൻസാ ഇടവകയിൽ ആണ്ടുതോറും നടത്തി വരുന്ന പരി. ദൈവ മാതാവിന്റെയും വി. അൽഫോൻസാമ്മയുടെയും , വി. മേരിയുടെയും തിരുനാൾ ജൂലൈ 19 മുതൽ 28 വരെ നോർത്ത് ഗേറ്റ് സെന്റ് ജോൺസ് ദേവാലയത്തിൽ (688 നട്ജി റോഡ് നോർത്ത് ഗേറ്റ്) ആഘോഷിക്കുന്നു.

ജൂലൈ 19 മുതൽ ദിവസവും അൽഫോൻസാമ്മയുടെ  പ്രത്യേക നോവേന.ജൂലൈ 20 ന് വൈകിട്ട് 4 ന് ദർശനം 2019. കലാസാംസ്കാരിക പരിപാടികൾ. ജൂലൈ 26 ന് വൈകിട്ട് 7 ന് തിരുനാൾ കൊടിയേറ്റ്. ജൂലൈ 28 ന് വൈകിട്ട് 3.30 ന് ആഘോഷമായ തിരുനാൾ കുർബാന, പ്രദക്ഷിണം, കരിമരുന്ന്, കലാപ്രകടനം, സ്നേഹ വിരുന്ന്, പുതുതായി ചുമതലയേറ്റ ഇടവക വികാരി ഫാ. സജി വലിയവീട്ടിൽ നേതൃത്വം കൊടുക്കുന്ന തിരുനാൾ ആഘോഷക്കമ്മറ്റി ഒരുക്കങ്ങൾ ആരംഭിച്ചു.