മെൽബൺ∙ സെന്റ് മേരിസ് ക്നാനായ കാത്തലിക് മിഷൻ മെൽബണും മെൽബൺ ക്നാനായ കാത്തലിക് കോൺഗ്രസും സംയുക്തമായി നടത്തപ്പെട്ട ഓൾ ഓസ്ട്രേലിയ ബാഡ്മിന്റൺ ടൂർണമെന്റ് സമാപിച്ചു. ജൂൺ എട്ടിന് കീസ്‌ബറോ ബാഡ്മിന്റൺ സെന്ററിൽ വച്ച് നടത്തപ്പെട്ട ടൂർണമെന്റ് ചാപ്ലിൻ ഫാ.പ്രിൻസ് തൈപുരയിടത്തിൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സോളമൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മെൽബൺ∙ സെന്റ് മേരിസ് ക്നാനായ കാത്തലിക് മിഷൻ മെൽബണും മെൽബൺ ക്നാനായ കാത്തലിക് കോൺഗ്രസും സംയുക്തമായി നടത്തപ്പെട്ട ഓൾ ഓസ്ട്രേലിയ ബാഡ്മിന്റൺ ടൂർണമെന്റ് സമാപിച്ചു. ജൂൺ എട്ടിന് കീസ്‌ബറോ ബാഡ്മിന്റൺ സെന്ററിൽ വച്ച് നടത്തപ്പെട്ട ടൂർണമെന്റ് ചാപ്ലിൻ ഫാ.പ്രിൻസ് തൈപുരയിടത്തിൽ  ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സോളമൻ പാലക്കാട്ട് സ്വാഗതം ആശംസിച്ചു.

ഫോർ സ്റ്റാർ ഫ്രണ്ട്ഷിപ് ട്രോഫിക്ക് വേണ്ടി നടത്തപ്പെട്ട ടൂർണമെന്റിൽ മെൽബൺ ടീമായ സിജു അലക്സ് വടക്കേക്കരയും ജോ മുരിയന്മ്യാലിലും ഒന്നാം സമ്മാനം കരസ്ഥമാക്കി. രണ്ടാം സമ്മാനമായ ബേബി ലൂക്കോസ് പുത്തെൻപുരക്കൽ മെമ്മോറിയൽ ട്രോഫി കരസ്ഥമാക്കിയത് ബല്ലാരട്ടിൽ നിന്ന് വന്ന ഷെല്ലി കുര്യാക്കോസ്, ജിംസൺ ജോസഫ്  ടീമാണ്. മൂന്നാം സമ്മാനമായ ചേരിയിൽ കുരുവിള മെമ്മോറിയൽ ട്രോഫി കരസ്ഥമാക്കിയത് മെൽബണിൽ നിന്ന് വന്ന സനീഷ് പാലക്കാട്ട്, ജിനോ കുടിലിൽ ടീമാണ്. 

ADVERTISEMENT

വനിതകൾക്കായി നടത്തപ്പെട്ട ടൂർണമെന്റിൽ ലിനി സിജു, ജൈബി ജെയിംസ് ടീം ഒന്നാം സമ്മാനമായ 'വിമൺ എംപവർമെൻറ്' ട്രോഫി കരസ്ഥമാക്കി. രണ്ടാം സമ്മാനർഹരായ എലിസബത്ത്, സുനിത പാലക്കാട്ട്  ടീം ഇല്ലിക്കൽ ട്രോഫിയും അമ്പത്തിയൊന്നു ഡോളറും കരസ്ഥമാക്കി. 

വിജയികൾക്ക് സമ്മാനം വിതരണം ചെയ്യുകയും, ചാപ്ലിൻ ഫാ. പ്രിൻസ് തൈപുരയിടത്തിൽ ടൂർണമെന്റ് സംഘടിപ്പിച്ച കമ്മിറ്റി അംഗങ്ങളെയും, എല്ലാ ടീമംഗങ്ങളെയും അഭിനന്ദിക്കുകയും ചെയ്തു. ട്രോഫിയും ക്യാഷ് പ്രൈസും സ്പോൺസർ ചെയ്തവരെ നന്ദി അറിയിക്കുകയും ചെയ്തു.

ADVERTISEMENT