ക്വാലാലംപൂർ∙ മലയാളി മലേഷ്യയിലെ ജോഹോറിൽ മരിച്ചു. ഭക്ഷ്യ വിഷബാധയേറ്റാണെന്ന് സംശയിക്കുന്നു, കാസർകോട് ചട്ടഞ്ചാൽ പള്ളത്തുങ്കൽ സ്വദേശി മുഹമ്മദ്‌ അബ്ദുൾ സത്താർ (45) ആണ് തിങ്കൾ പുലർച്ചെ മരിച്ചത്. ചെമ്മീൻ വിഭവം കഴിച്ച ശേഷം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട സത്താറിനെ ഇന്നലെ ജോഹോറിലെ സുൽത്താൻ ഇസ്മായിൽ ആശുപത്രിയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ക്വാലാലംപൂർ∙ മലയാളി മലേഷ്യയിലെ ജോഹോറിൽ മരിച്ചു. ഭക്ഷ്യ വിഷബാധയേറ്റാണെന്ന് സംശയിക്കുന്നു, കാസർകോട് ചട്ടഞ്ചാൽ  പള്ളത്തുങ്കൽ സ്വദേശി മുഹമ്മദ്‌ അബ്ദുൾ സത്താർ (45) ആണ് തിങ്കൾ പുലർച്ചെ മരിച്ചത്. 

ചെമ്മീൻ വിഭവം കഴിച്ച ശേഷം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട സത്താറിനെ ഇന്നലെ ജോഹോറിലെ സുൽത്താൻ ഇസ്മായിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പുലർച്ചെയോടെ മരണം സംഭവിക്കുകയായിരുന്നു. ജോഹോറിലെ ഒരു കടയിൽ ജോലി ചെയ്ത് വരികയായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നതായി ബന്ധുക്കൾ അറിയിച്ചു.