മെൽബൺ∙ കോട്ടയം അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്ത കാലം ചെയ്ത മാർ കുര്യാക്കോസ് കുന്നശ്ശേരി പിതാവിന്റെ രണ്ടാം ചരമ വാർഷികം വിവിധ പരിപാടികളോടെ ആചരിച്ചു. ക്നാനായ കാത്തലിക് കോൺഗ്രസ് ഓഫ് വിക്ടോറിയായുടെ ആഭിമുഖ്യത്തിൽ മെൽബണിലെ വെർമോണ്ട് സെന്റ് തിമോത്തിയോസ് പള്ളിയിൽ ഫാ. ജംയിസ് അരിച്ചിറയുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മെൽബൺ∙ കോട്ടയം അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്ത മാർ കുര്യാക്കോസ് കുന്നശ്ശേരി പിതാവിന്റെ രണ്ടാം ചരമ വാർഷികം ആചരിച്ചു. ക്നാനായ കാത്തലിക് കോൺഗ്രസ് ഓഫ് വിക്ടോറിയായുടെ ആഭിമുഖ്യത്തിൽ മെൽബണിലെ  വെർമോണ്ട് സെന്റ് തിമോത്തിയോസ് പള്ളിയിൽ ഫാ. ജംയിസ് അരിച്ചിറയുടെ മുഖ്യകാർമ്മികത്വത്തിൽ വിശുദ്ധ കുർബാനയോടുകൂടി ചടങ്ങുകൾ ആരംഭിച്ചു.

തുടർന്നു ഒപ്പീസ്സും, മന്ത്രായും നടത്തി. പിതാവ് കോട്ടയം അതിരൂപതയ്ക്കും സമുദായാംഗങ്ങൾക്കും നൽകിയ വിലപ്പെട്ട സേവനങ്ങളെ ഫാ. ജംയിസ് അരിച്ചിറ, ക്നാനായ കാത്തലിക്ക് കോൺഗ്രസ് ഓഫ് വിക്ടോറിയായുടെ പ്രസിഡന്റ് സജി കുന്നുംപുറം, റെജി പാറയ്ക്കൻ എന്നിവർ അനുസ്മരിച്ചു.

ADVERTISEMENT

പള്ളിയിൽ നടന്ന കുർബാനയിലും അനുസ്മരണ ചടങ്ങുകളിലും കുന്നശ്ശേരി പിതാവിന്റെ കുടുംബാംഗങ്ങൾ ഉൾപ്പെടെ നിരവധി അംഗങ്ങള്‍ പങ്കെടുത്തു. ക്നാനായ കാത്തലിക് കോൺഗ്രസ് ഓഫ് വിക്ടോറിയായുടെ കമ്മിറ്റിക്കാർ അനുസ്മരണ ചടങ്ങുകൾക്കു നേതൃത്വം നൽകി.