മെല്‍ബണ്‍∙ മലയാളീ അസ്സോസിയേഷൻ ഓഫ് വിക്ടോറിയായുടെ നേതൃത്വത്തിലുള്ള മാവു് കപ്പു് മെൻസ് ഡബിൾസ് ബാഡ്മിൻറൺ ടൂർണ്ണമെന്റ് ജൂലൈ 20 ശനിയാഴ്ച 8 മണി മുതൽ 5 മണി വരെ നോബിൾ പാർക്ക് ബാഡ്മിൻറൺ കണക്റ്റിൽ നടത്തുന്നു. 14.07.2019 വരെ രജിസ്റ്റർ ചെയ്യാവുന്നതാണ്. രജി. ഫീസ് ഒരു ടീമിന് $ 60- ആയിരിക്കും.വിജയികൾക്ക് $ 500-ഉം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മെല്‍ബണ്‍∙ മലയാളീ അസ്സോസിയേഷൻ ഓഫ് വിക്ടോറിയായുടെ നേതൃത്വത്തിലുള്ള മാവ് കപ്പ് മെൻസ് ഡബിൾസ് ബാഡ്മിൻറൺ ടൂർണ്ണമെന്റ് ജൂലൈ 20 ശനിയാഴ്ച 8 മണി മുതൽ 5 മണി വരെ നോബിൾ പാർക്ക് ബാഡ്മിൻറൺ കണക്റ്റിൽ  നടത്തുന്നു.

14.07.2019 വരെ രജിസ്റ്റർ ചെയ്യാവുന്നതാണ്. രജി. ഫീസ് ഒരു ടീമിന് $ 60- ആയിരിക്കും. വിജയികൾക്ക് $ 500-ഉം ട്രോഫിയും റണ്ണേഴ്സ് അപ്പിന്$ 300-ഉം ട്രോഫിയും ആണ് സമ്മാനമായി ലഭിക്കുക.

ADVERTISEMENT

സമ്മാനങ്ങൾ MAV - യുടെ ഓണാഘോഷ ദിനത്തിൽ ( 08.09.2019  ) നൽകുന്നതായിരിക്കും.

മെൽബണിലെ പ്രശസ്തമായ ഓൺലൈൻ ഇന്ത്യൻ ഗ്രോസറി സ്റ്റോർ Aukart ആണ് ടൂർണ്ണമെന്റിന്റെ മുഖ്യ സ്പോൺസർ .കൂടുതൽ വിവരങ്ങൾക്ക് mavaustralia.com .au@gmail.com എന്ന വിലാസത്തിലും, താഴെ പറയുന്നവരുമായും ബന്ധപ്പെടുക.

ADVERTISEMENT

വിഷ്ണു ( 0433777682) ബോബി (0401785801) മാത്യൂ (0466378717)) മദനൻ (O430245919 )