മെൽബൺ∙ പ്രതിഛായ ബുക്സ് പുറത്തിറക്കിയ അന്തരിച്ച കേരളാ കോൺഗ്രസ് ചെയർമാൻ കെ.എം.മാണിയുടെ അധ്വാന വർഗ്ഗസിദ്ധാന്തവും രാഷ്ട്രീയ സാമ്പത്തിക പഠനങ്ങളും മാണി സാർ സംസാരിക്കുന്നു എന്ന പുസ്തകങ്ങളുടെ പ്രകാശന കർമ്മം തിരുവനന്തപുരത്ത് ജോസ്. കെ. മാണി എം.പി. ഉദ്ഘാടനം ചെയ്തു. പുസ്തകത്തിന്റെ പ്രകാശനം പെരുമ്പടവം ശ്രീധരൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മെൽബൺ∙ പ്രതിഛായ ബുക്സ് പുറത്തിറക്കിയ അന്തരിച്ച കേരളാ കോൺഗ്രസ് ചെയർമാൻ കെ.എം.മാണിയുടെ അധ്വാന വർഗ്ഗസിദ്ധാന്തവും രാഷ്ട്രീയ സാമ്പത്തിക പഠനങ്ങളും മാണി സാർ സംസാരിക്കുന്നു എന്ന പുസ്തകങ്ങളുടെ പ്രകാശന കർമ്മം തിരുവനന്തപുരത്ത് ജോസ്. കെ. മാണി എം.പി. ഉദ്ഘാടനം ചെയ്തു. പുസ്തകത്തിന്റെ പ്രകാശനം പെരുമ്പടവം ശ്രീധരൻ ആദ്യ കോപ്പി ഡോ. എംടി. സുലേഖ ടീച്ചറിന് നൽകി പ്രകാശനം ചെയ്തു. 

ചടങ്ങിനു ഡോ. കുരിയാക്കോസ് കുമ്പളക്കുഴി അധ്യക്ഷനായിരുന്നു. ചടങ്ങിൽ റോഷി അഗസ്റ്റ്യൻ എംഎൽഎ, ഡോ. എൻ ജയരാജ് എംഎൽഎ, സഹായ ദാസ് നാടാർ, അഡ്വ. പ്രിൻസ് ലൂക്കോസ്, സി.ആർ. സുനു എന്നിവർ പ്രസംഗിച്ചു. കേരളാ കോൺഗ്രസിന്റെ ചരിത്രത്തിലെ നാഴികകല്ലായ അധ്വാന വർഗ്ഗസിദ്ധാന്തങ്ങളുടെ ചരിത്രം വളരെ ശ്രദ്ധേയമാണ്. ഈ വർഗ്ഗ ബഹുജന പിന്തുണയുടെ സാഹിത്യരൂപേണയുള്ള പുസ്തകം സാധാരണക്കാരന്റെ ചരിത്രത്താളുകൾ വിളിച്ചോതുന്നതാണ്. ഈ പുസ്തകം ഓസ്ട്രേലിയയിൽ എത്തിച്ചു കൊടുക്കുമെന്ന് പ്രവാസി കേരളാ കോൺഗ്രസ്സ് ഓസ്ട്രേലിയ ഘടകം അറിയിച്ചു. 

ADVERTISEMENT

അധ്വാന വർഗ്ഗ സിദ്ധാന്തം മാണിസാർ സംസാരിക്കുന്നു എന്ന പുസ്തകം വേണ്ടവർ പ്രവാസി കേരളാ കോൺഗ്രസ് ഓസ്ട്രേലിയയുടെ ഫെയ്സ് ബുക്ക് പേജിലോ താഴേ പറയുന്ന നമ്പറിലോ ബന്ധപ്പെടണമെന്ന് പ്രവാസി കേരളാ കോൺഗ്രസ് ഓസ്ട്രേലിയ നേതാവ് സെബാസ്റ്റ്യൻ ജേക്കബ് അറിയിച്ചു. 

പുസ്തകം ഓസ്ട്രേലിയായിൽ എത്തിച്ചു കൊടുക്കാനുള്ള ഏർപ്പാടുകൾ നടത്തിയിട്ടുണ്ട് എന്നും പ്രവാസി കേരളാ കോൺഗ്രസ് ഓസ്ട്രലിയാ ഘടകം അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക സെബാസ്റ്റ്യൻ ജേക്കബ്(0434 559 402 ) തോമസ് വാതപ്പള്ളി(0412 126 009), എബിൻ അപ്രേം മണിപ്പുഴ(0474 709 008 ) , ജിജോ കുഴികുളം (0424 342 372), ഡേവീസ് പാലാ(  0452188200), അജേഷ് പോൾ(0470 478 539) എന്നിവരുമായി ബന്ധപ്പെടുക.