ഡാർവിൻ∙സെന്റ് അൽഫോൻസാ സിറോ-മലബാർ കത്തോലിക്കാ പള്ളിയിൽ വിശുദ്ധ അൽഫോൻസാമ്മയുടെയുംവിശുദ്ധ തോമാശ്ലീഹായുടെയും തിരുന്നാൾ ഓഗസ്റ്റ് 10 , 11 ശനി, ഞായർ തീയതികളിൽ നടക്കുന്നതാണ്. ശനിയാഴ്ച വൈകിട്ട് അഞ്ചുമണിക്കു സൺഡേ സ്‌കൂൾ വാർഷികം ബിഷപ്പ് യുജീൻഹെർലിയുടെ സാന്നിധ്യത്തിൽ നടക്കും. തിരുനാളിലും സ്നേഹവിരുന്നിലും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡാർവിൻ∙സെന്റ് അൽഫോൻസാ സിറോ-മലബാർ കത്തോലിക്കാ പള്ളിയിൽ വിശുദ്ധ അൽഫോൻസാമ്മയുടെയും വിശുദ്ധ തോമാശ്ലീഹായുടെയും തിരുന്നാൾ ഓഗസ്റ്റ് 10 , 11 ശനി, ഞായർ തീയതികളിൽ നടക്കുന്നതാണ്.

ശനിയാഴ്ച വൈകിട്ട് അഞ്ചുമണിക്കു സൺഡേ സ്‌കൂൾ വാർഷികം ബിഷപ്പ് യുജീൻ ഹെർലിയുടെ സാന്നിധ്യത്തിൽ നടക്കും. തിരുനാളിലും സ്നേഹവിരുന്നിലും പങ്കെടുത്തു സഹകരിക്കാൻ. പുതുതായി കൈക്കാരൻമാരായി തിരഞ്ഞെടുക്കപ്പെട്ട പോൾ പറോക്കാരൻ, ഉല്ലാസ് മാത്യു, ആശാ എബി എന്നിവർ സ്ഥാനമേറ്റതായും അറിയിച്ചുകൊള്ളുന്നു.