മെൽബൺ∙ മെൽബൺ സെന്റ്. മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രൽ പള്ളിയുടെ പ്രധാന പെരുന്നാളായ ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാളും പതിനഞ്ച് നോമ്പാചരണവും 2019 ഓഗസ്റ്റ് 1 മുതൽ 18 വരെ വികാരി റവ. ഫാ.സി.എ.ഐസക്കിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്നു. ഓഗസ്റ്റ് 11 നു വി. കുർബാനാനന്തരം പെരുന്നാൾ കൊടിയേറ്റ് ക്ലെറ്റൺ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മെൽബൺ∙ മെൽബൺ സെന്റ്. മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രൽ പള്ളിയുടെ പ്രധാന പെരുന്നാളായ ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാളും പതിനഞ്ച് നോമ്പാചരണവും 2019 ഓഗസ്റ്റ് 1 മുതൽ 18 വരെ വികാരി റവ. ഫാ.സി.എ.ഐസക്കിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്നു. ഓഗസ്റ്റ് 11 നു വി. കുർബാനാനന്തരം പെരുന്നാൾ കൊടിയേറ്റ് ക്ലെറ്റൺ സെന്റ്. ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് വികാരി റവ. ഫാ. ഫാദർ സാം ബേബി നിർവഹിച്ചു.

14നു വൈകിട്ട് വി.കുർബാനയോടെ നോമ്പാചരണം സമാപിക്കും. 17–18 തീയതികളിൽ ഇടവക പെരുന്നാൾ കൊണ്ടാടുന്നതാണ്. 17ന് സന്ധ്യാ നമസ്കാരത്തിനു ശേഷം റാസ, സുവിശേഷ പ്രസംഗം, 18നു രാവിലെ വിശുദ്ധ കുർബാന , മധ്യസ്ഥ പ്രാർഥന , റാസ , റാസ, ആശീർവാദം തുടർന്ന് നേർച്ച വിളമ്പും ഉണ്ടായിരിക്കും. തുടർന്ന് ഇടവകയുടെ ഹാർവെസ്റ്റ് ഫെസ്റ്റിവൽ കൃത്യം 11.30ന് ആരംഭിക്കും. ഉച്ചഭക്ഷണത്തിനു ശേഷം സമാപിക്കും. വിശ്വാസികൾ നേർച്ച കാഴ്ചകളോടു കൂടി സംബന്ധിക്കാൻ താൽപര്യപ്പെടുന്നു. 

ADVERTISEMENT

വിശദവിവരങ്ങൾക്ക്: + 61393837944