ക്വാലലംപുർ ∙ കൊച്ചിയിൽ നിന്നും മലേഷ്യ വഴി ചൈനയിലേക്കുള്ള യാത്രയ്ക്കിടെ മലയാളി വിമാനത്തിൽ വച്ച് മരിച്ചു. മലപ്പുറം മേലാറ്റൂർ സ്വദേശി ഷാജഹാൻ (35) ആണ് മരിച്ചത്. വ്യാഴാഴ്ച പുലർച്ചെ ഒരുമണിക്ക് കൊച്ചിയിൽ നിന്നും മലേഷ്യൻ എയർലൈൻസ് വിമാനത്തിൽ സുഹൃത്തിന്റെ കൂടെ ചൈനയിലേക്ക് യാത്ര തിരിച്ച ഷാജഹാന് മൂന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ക്വാലലംപുർ ∙ കൊച്ചിയിൽ നിന്നും മലേഷ്യ വഴി ചൈനയിലേക്കുള്ള യാത്രയ്ക്കിടെ മലയാളി വിമാനത്തിൽ വച്ച് മരിച്ചു. മലപ്പുറം മേലാറ്റൂർ സ്വദേശി ഷാജഹാൻ (35) ആണ് മരിച്ചത്. വ്യാഴാഴ്ച പുലർച്ചെ ഒരുമണിക്ക്  കൊച്ചിയിൽ നിന്നും മലേഷ്യൻ എയർലൈൻസ് വിമാനത്തിൽ സുഹൃത്തിന്റെ കൂടെ ചൈനയിലേക്ക് യാത്ര തിരിച്ച ഷാജഹാന് മൂന്നു മണിക്കൂർ യാത്രക്ക് ശേഷം ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നുവെന്ന് കൂടെ യാത്ര ചെയ്ത ഷിഹാബ് പറഞ്ഞു. 

അതേവിമാനത്തിൽ യാത്രക്കാരനായ ഡോക്ടറുടെ സഹായം തേടിയെങ്കിലും മലേഷ്യയിൽ വിമാനമിറങ്ങുന്നതിനു അര മണിക്കൂർ മുൻപ് തന്നെ മരണം സ്ഥിതീകരിക്കുകയായിരുന്നു. തുടർന്ന് ക്വാലലംപുരിലെ കെഎംസിസി പ്രവർത്തകരായ റിയാസ് ജിഫ്രി തങ്ങൾ, മുനീർ എന്നിവർ ചേർന്ന് സെർഡാങ് ആശുപത്രിയിൽ എത്തിച്ച് തുടർ നടപടികൾക്ക് നേതൃത്വം നൽകി. 

ADVERTISEMENT

വെള്ളിയാഴ്ച ഇന്ത്യൻ ഹൈകമ്മീഷന്റെ ബന്ധപ്പെട്ട രേഖകൾ ലഭിച്ചാലുടൻ മൃതദേഹം നാട്ടിലെത്തിക്കാൻ വേണ്ട നടപടികൾ സ്വീകരിച്ചതായി കെഎംസിസി ക്വാലലംപുർ കൺവീനർ ഷീജു വെള്ളിമാടുകുന്ന് അറിയിച്ചു. മരിച്ച ഷാജഹാൻ വിവാഹിതനാണ്. നാലാം ക്ലാസ്സിൽ പഠിക്കുന്ന ഒരു കുട്ടിയുണ്ട്.