എപ്പിംഗ്∙ വിറ്റിൽസി മലയാളി അസോസിയേഷന്റെ ഇത്തവണത്തെ ഓണാഘോഷം ' ഓണപ്പുലരി ' സെപ്റ്റംബർ 7 ശനിയാഴ്ച രാവിലെ 11 മുതൽ വൈകിട്ട് ഏഴു മണി വരെ ഗ്രീൻസ്ബറോ സെർബിയൻ ഓർത്ത് ഡോക്സ് ഹാളിൽ നടത്തുന്നു.11 മണി മുതൽ രണ്ടു മണി വരെ വിഭവസമൃദ്ധമായ ഓണസദ്യ ഒരുക്കിയിട്ടുണ്ട്. ചടങ്ങിന് അതിഥിയായി എനർജി മിനിസ്റ്റ്ർ ലിലി.ഡി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എപ്പിംഗ്∙ വിറ്റിൽസി മലയാളി അസോസിയേഷന്റെ ഇത്തവണത്തെ ഓണാഘോഷം ' ഓണപ്പുലരി ' സെപ്റ്റംബർ 7 ശനിയാഴ്ച രാവിലെ 11 മുതൽ വൈകിട്ട് ഏഴു മണി വരെ ഗ്രീൻസ്ബറോ സെർബിയൻ ഓർത്ത് ഡോക്സ് ഹാളിൽ നടത്തുന്നു.11 മണി മുതൽ രണ്ടു മണി വരെ വിഭവസമൃദ്ധമായ ഓണസദ്യ ഒരുക്കിയിട്ടുണ്ട്. ചടങ്ങിന് അതിഥിയായി എനർജി മിനിസ്റ്റ്ർ ലിലി.ഡി. അംബ്രേസിയാ പങ്കെടുക്കും. ഉച്ചയ്ക്ക് 1.30 മുതൽ മലയാളി മങ്കമാരും മറ്റ് യുവകലാകാരൻമാരും അവതരിപ്പിക്കുന്ന നൃത്ത ഇനങ്ങളും സംഗീത പരിപാടികളും നടക്കും. 

ഓർക്കസ്ട്രാ മുതൽ സെമിക്ലാസ്സിക്കൽ ഡാൻസ്, ബോളിവുഡ്, ഫ്യൂഷൻ ഡാൻസ്, കേരളോൽസവം, മിക്സ് ഡാൻസ്, കോമഡി സ്കിറ്റ്, മല്ലു ഡാൻസ്, ടിക് ടോക്ക് , സിനിമാറ്റിക് ഫോക് ഡാൻസ്, തുടങ്ങിയ വിവിധ ഇനം കലാപരിപാടികൾ കൊണ്ടു നിറഞ്ഞതാണ് ഈ വർഷത്തെ ഓണം., 5 മണിക്ക് ചായസൽക്കാരവും തുടർന്ന് 6 മണിക്ക് വടംവലി മത്സരവുമുണ്ട്. 5 വയസ്സ് മുതൽ 12 വയസ്സുവരെയുള്ളവർക്ക് 10 ഡോളറും 13 വയസ്സ് മുതൽ മുകളിലുള്ളവർക്ക് 20 ഡോളറുമാണ് പ്രവേശന നിരക്ക്. 5 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യം' പ്രവാസ ജീവിതത്തിന്റെ തിരക്കിൽ നിന്നും മലയാള മണ്ണിന്റെ ഓണക്കാഴ്ചകളിലേക്ക് മനസ്സ് സമർപ്പിക്കാൻ ഒരു ദിനം കൂടി വന്നിരിക്കുകയാണ് എന്ന് വിറ്റൽസി ഓണാഘോഷ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. ടിക്കറ്റുകൾ നേരത്തെ ബുക്ക് ചെയ്യണമെന്നും ഓണസദ്യ കഴിക്കുവാനുള്ള സൗകര്യം പാഴാക്കരുതെന്നും ഭാരവാഹികൾ അറിയിച്ചു.

ADVERTISEMENT

കൂടുതൽ വിവരങ്ങൾക്ക്: 0450122544, 042268 0082, 04233 28887 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.