റെഡ്‌ലാൻഡ് ∙ ഓസ്‌ട്രേലിയലിലെ റെഡ്‌ലാൻഡ് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടന്ന ഓണാഘോഷം ക്‌ളേവ്ലാൻഡിലെ സ്റ്റാർ ഓഫ് ദി സീ പാരിഷ്ഹാളിൽ വച്ച് നടന്നു. പൊതുസമ്മേളനത്തോടെ ആരംഭിച്ച പരിപാടികളിൽ ക്‌ളേവ്ലാൻഡ് കൗൺസിലർ പീറ്റർ മിച്ചൽ മുഖ്യഅഥിതി ആയിരുന്നു. തുടന്നു നടന്ന കലാപരിപാടികൾ സദസിനെ ഉണർത്തി. സമൃദ്ധമായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റെഡ്‌ലാൻഡ് ∙ ഓസ്‌ട്രേലിയലിലെ റെഡ്‌ലാൻഡ് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടന്ന ഓണാഘോഷം ക്‌ളേവ്ലാൻഡിലെ സ്റ്റാർ ഓഫ് ദി സീ പാരിഷ്ഹാളിൽ വച്ച് നടന്നു. പൊതുസമ്മേളനത്തോടെ ആരംഭിച്ച പരിപാടികളിൽ ക്‌ളേവ്ലാൻഡ് കൗൺസിലർ പീറ്റർ മിച്ചൽ മുഖ്യഅഥിതി ആയിരുന്നു.

തുടന്നു നടന്ന കലാപരിപാടികൾ സദസിനെ ഉണർത്തി. സമൃദ്ധമായ ഓണസദ്യയിൽ ഇരുന്നൂറോളം പേർ പങ്കെടുത്തു. സ്വദേശിയരുടെ പങ്കാളിത്തം ശ്രദ്ധേയമായി. ആർ എംഎ പ്രസിഡന്റ് ആശിസ് തോമസ് തെരുവത്തു, സെക്രട്ടറി കിഷോർ എൽദോ, ട്രഷറർ അരുൺ സലിം, കമ്മിറ്റി അംഗങ്ങളായ കിഷോ ജോസഫ് കോലേത്, അനൂപ് തോമസ്, ബിന്ദു ബിനു, സിനി ചാക്കോ, പാർവതി ഉണ്ണിത്താൻ, അരുൺ രാജ്, തോമസ് മുറിഞ്ഞകല്ലിൽ സ്കറിയ, ശാലിനി തോമസ്, സബീഷ് ബെന്നി, ലിന്റു എബ്രഹാം എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.