തിരുവനന്തപുരം ∙ ഫിലിപ്പീൻസിൽ ബൈക്കപകടത്തില്‍ മരിച്ച തിരുവന്തപുരം നെയ്യാറ്റിന്‍കര സ്വദേശി ആർ.എൽ. സാജന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ നോർക്ക റൂട്സ് പൂർത്തിയാക്കി. സാജന്റെ പിതാവ് രവീന്ദ്രന്‍ മകന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനു സഹായം ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയന് അപേക്ഷ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ ഫിലിപ്പീൻസിൽ ബൈക്കപകടത്തില്‍ മരിച്ച തിരുവന്തപുരം നെയ്യാറ്റിന്‍കര സ്വദേശി ആർ.എൽ. സാജന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ നോർക്ക റൂട്സ് പൂർത്തിയാക്കി. സാജന്റെ പിതാവ് രവീന്ദ്രന്‍ മകന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനു സഹായം ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയന് അപേക്ഷ സമര്‍പ്പിച്ചിരുന്നു. ഇതേ തുടര്‍ന്ന് അപേക്ഷ നോര്‍ക്കയ്ക്ക് കൈമാറി.

സാജന്റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ നിയമപരവും സാമ്പത്തികവുമായ സഹായം നോര്‍ക്ക നല്‍കി. നോര്‍ത്തേണ്‍ യൂണിവേഴ്‌സ്റ്റി ഓഫ് ഫിലിപ്പീൻസിൽ രണ്ടാം വര്‍ഷ മെഡിക്കല്‍ വിദ്യാർഥിയായിരുന്നു സാജന്‍. ഒക്ടോബര്‍ അഞ്ചിന് രാത്രി ഉണ്ടായ വാഹനാപകടത്തെതുടര്‍ന്ന് ഗുരുതരമായി പരുക്കേറ്റ സാജന്‍ 12ന് പുലര്‍ച്ചെയാണ് മരിച്ചത്.