സിഡ്‌നി ∙ ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസ്‌ സ്റ്റേറ്റ് സ്‌കൂൾ അത്‍ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ മലയാളി വിദ്യാർഥിനിക്ക് സ്വർണം. 12 വയസുള്ള പെൺകുട്ടികളുടെ 4 x 100 മീറ്റർ റിലേ ഫൈനലിലാണ് സെറീന ജോർജ് അംഗമായ ടീം വിജയികളായത്. ഇസബെല്ല, ടെയ്‌ല, സാമന്ത എന്നിവരാണ് മറ്റ് ടീം അംഗങ്ങൾ. ഹീറ്റ്സിലും സെമിഫൈനലിലും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സിഡ്‌നി ∙ ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസ്‌ സ്റ്റേറ്റ് സ്‌കൂൾ അത്‍ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ മലയാളി വിദ്യാർഥിനിക്ക് സ്വർണം. 12 വയസുള്ള പെൺകുട്ടികളുടെ 4 x 100 മീറ്റർ റിലേ ഫൈനലിലാണ് സെറീന ജോർജ് അംഗമായ ടീം വിജയികളായത്. ഇസബെല്ല, ടെയ്‌ല, സാമന്ത എന്നിവരാണ് മറ്റ് ടീം അംഗങ്ങൾ. 

ഹീറ്റ്സിലും സെമിഫൈനലിലും ഉടനീളം ഒന്നാം സ്ഥാനം നിലനിർത്തിയ സെറീനയുടെ ടീം 54.45 സെക്കൻഡിലാണ് ഫൈനൽ പൂർത്തിയാക്കിയത്. ഏകദേശം 3500 ഓളം സ്കൂളുകളുള്ള ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസ് സംസ്ഥാനത്തിലെ കമ്പൈൻഡ് ഇൻഡിപെൻഡന്റ് സ്കൂൾസിനെ പ്രതിനിധീകരിച്ചാണ് സ്റ്റേറ്റ് അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ സെറീനയുടെ ടീം പങ്കെടുത്തത്.

ADVERTISEMENT

ചെങ്ങന്നൂർ പുത്തൻകാവ് സ്വദേശികളായ ഡോ. സുശീൽ ജോർജ് സ്റ്റീഫൻ – അന്ന സോളി ദമ്പതികളുടെ മകളാണ് സെറീന. സെറീന മുൻപ് വിവിധ കായിക ഇനങ്ങളിൽ പങ്കെടുക്കുകയും നിരവധി മെഡലുകൾ നേടുകയും ചെയ്തിട്ടുണ്ട്.