ക്യൂന്‍സ്‌ലാൻഡ്∙ ആരോഗ്യരംഗത്ത് ഓസ്ട്രേലിയയിലെ ഈ വര്‍ഷത്തെ മികച്ച യുവ സംരംഭകയ്ക്കുള്ള പുരസ്കാരം മലയാളിയായ

ക്യൂന്‍സ്‌ലാൻഡ്∙ ആരോഗ്യരംഗത്ത് ഓസ്ട്രേലിയയിലെ ഈ വര്‍ഷത്തെ മികച്ച യുവ സംരംഭകയ്ക്കുള്ള പുരസ്കാരം മലയാളിയായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ക്യൂന്‍സ്‌ലാൻഡ്∙ ആരോഗ്യരംഗത്ത് ഓസ്ട്രേലിയയിലെ ഈ വര്‍ഷത്തെ മികച്ച യുവ സംരംഭകയ്ക്കുള്ള പുരസ്കാരം മലയാളിയായ ഡോ. ചൈതന്യ ഉണ്ണിക്ക്. ആദ്യമായാണ് ഒരു മലയാളി ഈ പുരസ്കാരം സ്വന്തമാക്കുന്നത്. കോഴിക്കോട് സ്വദേശിയായ ഡോ. ചൈതന്യ ഉണ്ണി ഒൻപതു വര്‍ഷമായി ഓസ്ട്രേലിയയിലെ ക്യൂന്‍സ്‌ലാന്‍ഡില്‍ പ്രവര്‍ത്തിക്കുന്നു. 

ADVERTISEMENT

ആംടാന്‍ മെഡിക്കല്‍ എന്ന പേരില്‍ എട്ട് മെഡിക്കല്‍ സെന്‍ററുകളും മൂന്ന് കോസ്‍മെറ്റിക് ക്ലിനിക്കുകളും നടത്തിവരികയാണ്. കോസ്മെറ്റിക് സര്‍ജനായ ഡോ. ചൈതന്യ വികസിപ്പിച്ച നൂസോണിക് എന്ന ചര്‍മസംരക്ഷണ ഉല്‍പ്പന്നം ഓസ്ട്രേലിയയില്‍ വലിയ ജനപ്രീതി നേടിയിരുന്നു. സാഹിത്യകാരന്‍ ഒ. ചന്തുമേനോന്‍റെ പിന്‍തലമുറക്കാരിയായ ചൈതന്യ മലയാളസിനിമയില്‍ ബാലതാരമായി  തിളങ്ങിയിട്ടുണ്ട്.