മെൽബൺ∙ ഓസ്ട്രേലിയൻ സിറോ മലബാർ രൂപതയുടെ വിശ്വാസ പരിശീലന വിഭാഗം സംഘടിപ്പിച്ച ഓൺലൈൻ ലോഗോസ് ക്വിസ് മൽസരത്തിൽ കാൻബറ സെന്റ് അൽഫോൻസാ പാരിഷിൽ നിന്നുള്ള ബിന്ദു പുത്തൻ പറമ്പിൽ മാത്യുവിന് കിരീടം. ഷെപ്പർട്ടണിൽ നിന്നുള്ള സെന്റ് അൽഫോൻസാ പാരിഷിൽ നിന്നുള്ള ഷൈനി തോമസിനാണ് രണ്ടാം സ്ഥാനം. കാൻബറ സെന്റ് അൽഫോൻസാ പാരിഷിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മെൽബൺ∙ ഓസ്ട്രേലിയൻ സിറോ മലബാർ രൂപതയുടെ വിശ്വാസ പരിശീലന വിഭാഗം സംഘടിപ്പിച്ച ഓൺലൈൻ ലോഗോസ് ക്വിസ് മൽസരത്തിൽ കാൻബറ സെന്റ് അൽഫോൻസാ പാരിഷിൽ നിന്നുള്ള ബിന്ദു പുത്തൻ പറമ്പിൽ മാത്യുവിന് കിരീടം. ഷെപ്പർട്ടണിൽ നിന്നുള്ള സെന്റ് അൽഫോൻസാ പാരിഷിൽ നിന്നുള്ള ഷൈനി തോമസിനാണ് രണ്ടാം സ്ഥാനം. കാൻബറ സെന്റ് അൽഫോൻസാ പാരിഷിൽ നിന്നുള്ള പ്രഭാ അലക്സ്, വുള്ളൻങോങ് സെന്റ്തോമസിൽ നിന്നുള്ള ഷെറിൻ തോമസ് എന്നിവർ മൂന്നാം സ്ഥാനവും സ്വന്തമാക്കി. മെൽബണിലെ രൂപതാ കാര്യാലയത്തിൽ നടന്ന വൈദിക സമ്മേളനത്തിൽ വച്ച് രൂപതാ അധ്യക്ഷൻ ബോസ്കൊ പുത്തൂർ ഫലപ്രഖ്യാപനം നടത്തി. 

വികാരി ജനറാൾ മോൺ. ഫാൻസിസ് കോലഞ്ചേരി, രൂപതാ സെക്രട്ടറിമാരായ ആന്റണി കുര്യാക്കോസ് കുന്നും പുറത്ത്, മാർട്ടിൻ തിരുനിലത്തിൽ, എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായ സീനാ ഷീൻ തെള്ളിയാങ്കൽ, ജോബിച്ചൻ ഉപ്പുപുറത്ത് തുടങ്ങിയവർ നേതൃത്വം നൽകി. അടുത്ത വർഷം കുട്ടികൾക്കായി പ്രത്യേക മൽസരം സംഘടിപ്പിക്കുമെന്ന് രൂപതാ ഡയറക്ടർ ഫാ. മാത്യു അരീപ്ലാക്കൽ അറിയിച്ചു.