ബ്രിസ്ബേൻ∙ ഇപ്‌സ്വിച്‌ മലയാളി അസോസിയേഷൻ ( ഐഎംഎ) പ്രസിഡന്റ് ആയി ജോമോൻ കുര്യനെയും സെക്രട്ടറി ആയി അനൂപ് രവീന്ദ്രനെയും തിരഞ്ഞെടുത്തു . സാജൻ അഗസ്റ്റിൻ - ട്രഷറർ , ജിൻസി റോയി - വൈസ് പ്രസിഡന്റ് , മരീന ഇഗ്‌നേഷ്യസ് - ജോയിന്റ് സെക്രട്ടറി , സോമി തോമസ് - പി ആർ ഓ , ജോസി ഐസക് - ഓഡിറ്റർ , പ്രവീൺ പോൾ - സ്പോർട്സ് കോ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബ്രിസ്ബേൻ∙ ഇപ്‌സ്വിച്‌ മലയാളി അസോസിയേഷൻ ( ഐഎംഎ) പ്രസിഡന്റ് ആയി ജോമോൻ കുര്യനെയും സെക്രട്ടറി ആയി അനൂപ് രവീന്ദ്രനെയും തിരഞ്ഞെടുത്തു .

സാജൻ അഗസ്റ്റിൻ - ട്രഷറർ , ജിൻസി റോയി - വൈസ് പ്രസിഡന്റ് , മരീന ഇഗ്‌നേഷ്യസ് - ജോയിന്റ് സെക്രട്ടറി , സോമി തോമസ് - പി ആർ ഓ , ജോസി ഐസക് - ഓഡിറ്റർ , പ്രവീൺ പോൾ - സ്പോർട്സ് കോ ഓർഡിനേറ്റർ , സ്വപ്ന ശിവാനന്ദൻ - കൾചറൽ കോ ഓർഡിനേറ്റർ  എന്നിവരാണ് ഇതര ഭാരവാഹികൾ 

ADVERTISEMENT

ഇപ്സ്വിച് സൗത്ത് സ്ട്രീറ്റ് ഹാളിൽ നടന്ന യോഗത്തിൽ പ്രസിഡന്റ് ജോണി തോമസ് അധ്യക്ഷത വഹിച്ചു . ട്രഷറർ സിജി സെബാസ്റ്റ്യൻ കണക്ക്‌ അവതരിപ്പിച്ചു . സെക്രട്ടറി ബാബു തോമസ് സ്വാഗതം പറഞ്ഞു .ക്രിസ്മസ് പുതുവത്സര ആഘോഷങ്ങൾ ഡിസംബർ 28 നു   വിപുലമായി സംഘടിപ്പിക്കുന്നതിനു യോഗം തീരുമാനിച്ചു.