മെല്‍ബണ്‍∙ സെന്‍റ് അല്‍ഫോന്‍സ് സിറോ മലബാര്‍ കത്തീഡ്രല്‍ ഇടവക ദിനവും മതബോധന വാര്‍ഷികവും നവംബര്‍ 23 (ശനിയാഴ്ച) എപ്പിംങ്ങ് മെമ്മോറിയല്‍ ഹാളില്‍ ആഘോഷിക്കും. വൈകിട്ടു നാലിനു വിശുദ്ധ കുര്‍ബാനയും തുടര്‍ന്ന് അഞ്ചു മണി മുതല്‍ ഇടവകയിലെ മതബോധന വിദ്യാർഥികളുടെയും കുടുംബയൂണീറ്റുകളുടെയും നേതൃത്വത്തില്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മെല്‍ബണ്‍∙ സെന്‍റ് അല്‍ഫോന്‍സ് സിറോ മലബാര്‍ കത്തീഡ്രല്‍ ഇടവക ദിനവും മതബോധന വാര്‍ഷികവും നവംബര്‍ 23 (ശനിയാഴ്ച) എപ്പിംങ്ങ് മെമ്മോറിയല്‍ ഹാളില്‍ ആഘോഷിക്കും. വൈകിട്ടു നാലിനു വിശുദ്ധ കുര്‍ബാനയും തുടര്‍ന്ന് അഞ്ചു മണി മുതല്‍ ഇടവകയിലെ മതബോധന വിദ്യാർഥികളുടെയും കുടുംബയൂണീറ്റുകളുടെയും നേതൃത്വത്തില്‍ കലാപരിപാടികളും ഉണ്ടായിരിക്കും. വിവിധ മത്സരങ്ങളില്‍ വിജയികളായവര്‍ക്കും പഠനത്തില്‍ മികച്ച നിലവാരം പുലര്‍ത്തിയ മതബോധന വിദ്യാര്‍ത്ഥികള്‍ക്കും സമ്മാനങ്ങളും വിതരണം ചെയ്യും. 

കത്തീഡ്രല്‍ ഇടവകയുടെ അടുത്ത വര്‍ഷത്തെ കലണ്ടറിന്‍റെ പ്രകാശന കര്‍മ്മം രൂപത ചാന്‍സിലറും കത്തീഡ്രല്‍ വികാരിയുമായ ഫാദര്‍ മാത്യു കൊച്ചുപുരയ്ക്കല്‍ നിര്‍വ്വഹിക്കും. സ്നേഹ വിരുന്നോടെ ഇടവക ദിനാഘോഷങ്ങള്‍ സമാപിക്കും. ഐഎച്ച്എന്‍എ, എനര്‍ജി ഇന്‍ഡിപെന്‍ഡന്‍സ് ഗ്രൂപ്പ്, കുടുംബ ഫുഡ്സ് എന്നിവരാണ് ഇടവക ദിനത്തിന്‍റെ ഗോള്‍ഡ് സ്പോണ്‍സര്‍മാര്‍. വികാരി ഫാദര്‍ മാത്യു കൊച്ചുപുരയ്ക്കല്‍, കൈക്കാരന്മാരായ ക്ലീറ്റസ് ചാക്കോ, ആന്‍റോ തോമസ്, കണ്‍വീനര്‍ ബോപ്പിന്‍ ജോണ്‍ എന്നിവരുടെയും പാരിഷ് കൗണ്‍സില്‍ അംഗങ്ങളുടെയും നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ ഇടവക ദിനത്തിന്‍റെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT