മെൽബൺ ∙ ഓസ്ട്രേലിയയിലെ പുരോഗമന കലാ സാഹിത്യ സംഘടനായ നവോദയയുടെ ദേശീയ സമ്മേളനം ഇന്ന് മെൽബണിൽ നടക്കും. ഓസ്ട്രേലിയയിലെ എല്ലാ സ്റ്റേറ്റുകളിൽനിന്നും തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ പങ്കെടുക്കുന്ന സമ്മേളനം പി.രാജീവ്‌ ഉദ്‌ഘാടനം ചെയ്യും. സമ്മേളനത്തിന്റെ ഭാഗമായി സെമിനാറുകൾ, കലാപരിപാടികൾ, ചിത്രപ്രദർശനം എന്നിവ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മെൽബൺ ∙ ഓസ്ട്രേലിയയിലെ പുരോഗമന കലാ സാഹിത്യ സംഘടനായ നവോദയയുടെ ദേശീയ സമ്മേളനം  ഇന്ന് മെൽബണിൽ നടക്കും.  ഓസ്ട്രേലിയയിലെ എല്ലാ സ്റ്റേറ്റുകളിൽനിന്നും തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ പങ്കെടുക്കുന്ന സമ്മേളനം പി.രാജീവ്‌ ഉദ്‌ഘാടനം ചെയ്യും. സമ്മേളനത്തിന്റെ ഭാഗമായി സെമിനാറുകൾ, കലാപരിപാടികൾ,  ചിത്രപ്രദർശനം എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്. 

 പ്രളയ ദുരിതാശ്വസ പ്രവർത്തനത്തിന്റെ ഭാഗമായി വീടുകൾ വച്ചു നൽകാനുള്ള  പദ്ധതിക്ക് സമ്മേളനം അന്തിമ  തീരുമാനമെടുക്കും. ഓസ്‌ട്രേലിയയിലെ തൊഴിൽ,  വിദ്യാഭ്യാസ  സാധ്യത പരമാവധി ഉപയോഗപ്പെടുത്തുന്നതിനായി ഹെൽപ് ഡസ്ക് രൂപീകരിക്കുമെന്ന് ജനറൽ സെക്രട്ടറി അഡ്വ കെ. ജി. സജീവ് അറിയിച്ചു.  സുനു സൈമൺ (ചെയർമാൻ) എബി പൊയ്ക്കാട്ടിൽ (കൺവീനർ) എന്നിവരടങ്ങുന്ന സ്വാഗത സംഘം വിപുലമായ പരിപാടികളാണ് ആവിഷ്കരിച്ചിരിക്കുന്നത്.