അഡ്‌ലെയ്ഡ് ∙ ഫൂഡ് സൗത്ത് ഓസ്ട്രേലിയയും സൗത്ത് ഓസ്ട്രേലയിൽ സർക്കാരും ചേർന്നു നൽകുന്ന ഭക്ഷ്യമേഖലയിലെ മികച്ച സേവനദാതാവിനുള്ള പുരസ്കാരത്തിന് സൗത്ത് ഓസ്ട്രേലിയൻ അനലിറ്റിക്കൽ ലബോറട്ടറി (എസ്എഎഎൽഎസ്) അർഹരായി. അഡ്‌ലെയ്ഡിൽ നടന്ന ചടങ്ങിൽ എസ്എഎഎൽഎസ് മാനേജർ ശ്യാംലാൽ കൈപ്പപ്ലാക്കൽ പുരസ്കാരം ഏറ്റുവാങ്ങി. സൗത്ത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അഡ്‌ലെയ്ഡ് ∙ ഫൂഡ് സൗത്ത് ഓസ്ട്രേലിയയും സൗത്ത് ഓസ്ട്രേലയിൽ സർക്കാരും ചേർന്നു നൽകുന്ന ഭക്ഷ്യമേഖലയിലെ മികച്ച സേവനദാതാവിനുള്ള പുരസ്കാരത്തിന് സൗത്ത് ഓസ്ട്രേലിയൻ അനലിറ്റിക്കൽ ലബോറട്ടറി (എസ്എഎഎൽഎസ്) അർഹരായി. അഡ്‌ലെയ്ഡിൽ നടന്ന ചടങ്ങിൽ എസ്എഎഎൽഎസ് മാനേജർ ശ്യാംലാൽ കൈപ്പപ്ലാക്കൽ പുരസ്കാരം ഏറ്റുവാങ്ങി. 

സൗത്ത് ഓസ്ട്രേലിയ കേന്ദ്രമായി പ്രവർത്തിക്കുന്ന ഭക്ഷ്യസുരക്ഷാ വിദഗ്ധനും മൈക്രോബയോളജിസ്റ്റുമായ ശ്യാംലാൽ, മാക്രോ ഇൻവെസ്റ്റ്മെന്റ്സിനു വേണ്ടി 2009ൽ സ്ഥാപിച്ച എസ്എഎഎൽഎസ് ഇന്ന് സൗത്ത് ഓസ്ട്രേലിയയിലെ പ്രമുഖ ഭക്ഷ്യപരിശോധനാ ലാബ് ആണ്.

ADVERTISEMENT

തൃശൂർ ചാലക്കുടി സ്വദേശിയായ ശ്യാംലാലിന്റെ പുരസ്കാര നേട്ടം സൗത്ത് ഓസ്ട്രേലിയയിലെ മലയാളികൾക്ക് അഭിമാനമായി. ശ്യാംലാലിന്റെ ഭാര്യ ബിജി. മകൾ അവ്‌നി.