മെൽബൺ ∙ നൃത്തവിരുന്നുകൊണ്ട് സമ്പുഷ്ടമായ വേദിയിൽ പ്രകൽപ സംസ്കൃതി നാട്യകലാശാലയുടെ വാർഷികോത്സവത്തിന് തിരിതെളി‍ഞ്ഞു. മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ നൃത്താധ്യാപിക ശ്യാമയും ഭർത്താവ് പ്രദീപും ചേർന്ന് ഇരുവരുടെയും മാതാപിതാക്കളുടെ സാന്നിധ്യത്തിൽ തിരിതെളിച്ചതോടെയാണ് നാട്യോത്സവത്തിന് തുടക്കമായത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മൃദുതാളത്തിലാരംഭിച്ച് ചടുലതാളത്തിൽ നിറഞ്ഞാടിയ നൃത്ത വിരുന്ന് കാണികൾക്ക് നവ്യാനുഭവമായി. ശ്യാമയുടെ കുച്ചിപ്പുടിയും, അരങ്ങേറ്റം കുറിച്ച നിരവധിപേരുടെ വൈവിധ്യമാർന്ന നൃത്താവിഷ്കാരങ്ങളും നാട്യോത്സവത്തെ സമ്പുഷ്ടമാക്കി.

ADVERTISEMENT

ഇന്ത്യൻ കോൺസൽ അനുരാധ സുന്ദരമൂർത്തി മുഖ്യാതിഥിയായി പങ്കെടുത്തു. ഒഎഎം രവി രവിചന്ദിർ വിശിഷ്ഠാതിഥി ആയിരുന്നു. നൂറിലധികം നർത്തകിമാർ അരങ്ങിലെത്തിയ നൃത്തവിരുന്ന് ആസ്വാദക സാന്നിധ്യം കൊണ്ടു സമ്പന്നമായി.

അരങ്ങേറ്റം കുറിച്ച കലാകാരികൾ തന്നെ ഓരോ പരിപാടിയുടെയും അവതാരകരായി എത്തിയത് നൃത്തോത്സവത്തിന് പുതുമ പകർന്നു.