മെല്‍ബണ്‍∙ കേരള ഹിന്ദു സൊസൈറ്റി ഓഫ് മെല്‍ബണ്‍ പുതിയ പ്രസിഡന്റായി ജയകൃഷ്ണന്‍ കരിമ്പാലനും സെക്രട്ടറിയായി പ്രദീപ് ചന്ദ്രയും

മെല്‍ബണ്‍∙ കേരള ഹിന്ദു സൊസൈറ്റി ഓഫ് മെല്‍ബണ്‍ പുതിയ പ്രസിഡന്റായി ജയകൃഷ്ണന്‍ കരിമ്പാലനും സെക്രട്ടറിയായി പ്രദീപ് ചന്ദ്രയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മെല്‍ബണ്‍∙ കേരള ഹിന്ദു സൊസൈറ്റി ഓഫ് മെല്‍ബണ്‍ പുതിയ പ്രസിഡന്റായി ജയകൃഷ്ണന്‍  കരിമ്പാലനും സെക്രട്ടറിയായി പ്രദീപ് ചന്ദ്രയും തിരഞ്ഞെടുക്കപ്പെട്ടു. വിവേക് ശിവരാമന്‍ (വൈസ് പ്രസിഡന്റ്), രശ്മി ജയകുമാര്‍ (ജോയിന്റ് സെക്രട്ടറി) ജയകൃഷ്ന്‍ നായര്‍ (ട്രഷറര്‍), ശ്രീജിത്ത് ശങ്കര്‍( ജോ. ട്രഷറര്‍) ശ്രീകുമാര്‍ ടി കെ, സുകുമാരന്‍ പോളക്കില്‍,  ഗിരീഷ് ആലക്കാട്ട്, രഞ്ജിത് നാഥ്, ശിവ പ്രസാദ് നായര്‍, വിജയകുമാര്‍ മുട്ടയക്കല്‍, വിനോദ് മോഹന്‍ദാസ്, ഷിജി ചീറോത്ത് എന്നിവരാണ് ഭാരവാഹികള്‍.