ടൗണ്‍സ് വില്ലെ ∙ ഓസ്ട്രേലിയന്‍ ഇന്ത്യന്‍ പെന്തെക്കോസ്തല്‍ കോണ്‍ഫറന്‍സിന്‍റെ (ടൗണ്‍സ് വില്ലെ 2020) പത്താമത് സമ്മേളനം 2020 ഏപ്രില്‍ മാസം 3, 4, 5 തീയതികളില്‍ ടൗണ്‍സ് വില്ലെയില്‍ (നോര്‍ത്ത്റീച്ച് ബാപ്റ്റിസ്റ്റ് ചര്‍ച്ച്, 38 ക്യാന്‍ടെര്‍ബറി റോഡ്‌, കിര്‍വാന്‍, ടൌണ്‍സ് വില്ലെ, QLD- 4810) വച്ചു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ടൗണ്‍സ് വില്ലെ ∙ ഓസ്ട്രേലിയന്‍ ഇന്ത്യന്‍ പെന്തെക്കോസ്തല്‍ കോണ്‍ഫറന്‍സിന്‍റെ  (ടൗണ്‍സ് വില്ലെ 2020) പത്താമത് സമ്മേളനം അടുത്ത ഏപ്രില്‍  3, 4, 5 തീയതികളില്‍ ടൗണ്‍സ് വില്ലെയില്‍ (നോര്‍ത്ത്റീച്ച് ബാപ്റ്റിസ്റ്റ് ചര്‍ച്ച്, 38 ക്യാന്‍ടെര്‍ബറി റോഡ്‌, കിര്‍വാന്‍, ടൗണ്‍സ് വില്ലെ, QLD- 4810) വച്ചു നടത്തുമെന്നു നാഷനല്‍ പ്രസിഡന്റ് പാസ്റ്റര്‍ തോമസ് ജോര്‍ജ്, സെക്രട്ടറി പാസ്റ്റര്‍ സജിമോന്‍ സക്കറിയ എന്നിവര്‍ അറിയിച്ചു.

സ്വദേശത്തും വിദേശത്തുമുള്ള അഭിഷിക്തരായ കര്‍തൃദാസന്മാര്‍ ദൈവ വചനം ശുശ്രൂഷിക്കും. മുന്‍ വര്‍ഷങ്ങളിലെ പോലെ ഈ വര്‍ഷവും ഫാമിലി സെക്‌ഷന്‍, യൂത്ത് സെക്‌ഷന്‍, ലേഡീസ് സെക്‌ഷന്‍ എന്നിവ ഉണ്ടായിരിക്കും. ഓസ്ട്രേലിയയുടെ എല്ലാ സ്റ്റേറ്റുകളില്‍ നിന്നും വിശ്വാസികള്‍ പങ്കെടുക്കും. ഗാനശുശ്രൂഷയും ഉണ്ടായിരിക്കും. വിവരങ്ങള്‍ക്ക്: പാസ്റ്റര്‍ ഏലിയാസ് ജോണ്‍ (പബ്ലിസിറ്റി കണ്‍വീനര്‍)  +61 423804644.