ഹോങ്കോങ്∙ കേരളഗാന്ധിയെന്നും കിഡ്നി പ്രീസ്റ്റ് എന്നും മലയാളജനത സ്നേഹത്തോടെ വിളിക്കുന്ന കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ചെയര്‍മാന്‍ ഫാദർ ഡേവിസ് ചിറമ്മേലച്ചന് ചൈനയിലെ ഹോങ്കോങ്ങിൽ ഇന്ത്യൻ കോണ്‍സുലേറ്റിൽ ഹോങ്കോങ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹോങ്കോങ്∙ കേരളഗാന്ധിയെന്നും കിഡ്നി പ്രീസ്റ്റ് എന്നും മലയാളജനത സ്നേഹത്തോടെ വിളിക്കുന്ന കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ചെയര്‍മാന്‍ ഫാദർ ഡേവിസ് ചിറമ്മേലച്ചന് ചൈനയിലെ ഹോങ്കോങ്ങിൽ ഇന്ത്യൻ കോണ്‍സുലേറ്റിൽ ഹോങ്കോങ് മലയാളികളുടെ കൂട്ടായ്മയായ മലയാളം അക്കാദമി ഹോങ്കോങ് സ്വീകരണം നൽകി. പ്രവാസികളായ ഇന്ത്യക്കാരെ അഭിസംഭോധന ചെയ്ത ഫാദർ‌ വൃക്ക ദാനത്തെപ്പറ്റി ബോധവത്കരണം നടത്തി.

യോഗത്തിനെത്തിയവർ കിഡ്നി ഡോണർ ഫോമില്‍ ഒപ്പിട്ടു. അച്ഛൻ @60 കരുണ്യ പദ്ധതിയിലേക്കു സംഭവനകൾ നൽകി. വളരെയേറെ പ്രവാസികൾ തിങ്ങിപ്പാർക്കുന്ന ഫാർ‌ ഈസ്റ്റേൺ രാജ്യങ്ങളിൽ കിഡ്നി ദാനത്തെപ്പറ്റിയുള്ള തെറ്റായ വിചാരങ്ങൾ മാറ്റാൻ ഇതുപോലുള്ള യോഗങ്ങളുടെ ആവശ്യത്തെപ്പറ്റിയും ഫാദര്‍ സംസാരിച്ചു. ഹോങ്കോങ്ങിലെ ഇന്ത്യൻ സ്ഥാനപതി മനീഷ് കുമാർ യോഗത്തിൽ അധ്യക്ഷത വഹിച്ചുസംസാരിച്ചു. ഹോങ്കോങ്ങിലെ കിഡ്നി ഫൗണ്ടേഷൻ ചെയര്മാന്‍ ഡോക്ടർ ലിയു സുയി ഫൈ യോഗത്തിൽ ഹോങ്കോങ്ങിലേയും ചൈനയിലെയും കിഡ്നി ഡോണർ പ്രോഗ്രാമിനെപ്പറ്റി പറഞ്ഞു. മലയാളികൾക്ക് ഉപരിയായി വളരെയേറെ ഉത്തരേന്ത്യകാരും യോഗത്തിൽ പങ്കെടുത്തു.