ക്വാലലംപൂർ ∙ ഇന്ത്യയിലെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ മലേഷ്യയിലും ശക്തമായ പ്രതിഷേധം. വെള്ളിയാഴ്ച ഉച്ചക്ക് രണ്ടു മണിയോടെ മലേഷ്യയിലെ പ്രവാസി മലയാളികളടങ്ങുന്ന ഇന്ത്യൻ വംശജരാണ് ജാതി മത രാഷ്ട്രീയ ഭേദമന്യേ ക്വാലാലംപുരിലെ മസ്ജിദ് ഇന്ത്യയിലെ തെരുവിലിറങ്ങി പ്രതിഷേധിച്ചത്. എൺപതുകളിൽ ഇന്ത്യയിൽ നിന്നും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ക്വാലലംപൂർ ∙ ഇന്ത്യയിലെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ മലേഷ്യയിലും ശക്തമായ പ്രതിഷേധം. വെള്ളിയാഴ്ച ഉച്ചക്ക് രണ്ടു മണിയോടെ മലേഷ്യയിലെ പ്രവാസി മലയാളികളടങ്ങുന്ന ഇന്ത്യൻ വംശജരാണ് ജാതി മത രാഷ്ട്രീയ ഭേദമന്യേ ക്വാലാലംപുരിലെ മസ്ജിദ് ഇന്ത്യയിലെ തെരുവിലിറങ്ങി പ്രതിഷേധിച്ചത്. 

എൺപതുകളിൽ ഇന്ത്യയിൽ നിന്നും കുടിയേറിയ മുസ്‍ലിം സമുദായത്തിൽപ്പെട്ട പ്രവാസികൾ പടുത്തുയർത്തതാണ് ക്വാലാലംപുരിലെ മസ്ജിദ് ഇന്ത്യ എന്ന പള്ളി. അതേ പള്ളിയുടെ പരിസരത്തു നിന്നും ജുമാ നമസ്കാരത്തിന് ശേഷം തുടങ്ങിയ പ്രതിഷേധപ്രകടനം രണ്ടു മണിക്കൂറോളം നീണ്ടു നിന്നു. 

ADVERTISEMENT

പ്രവാസി മലയാളികളുൾപ്പെടുന്ന മുപ്പത്തിയാറോളം സംഘടനയിലെ അഞ്ഞൂറോളം ആളുകളാണ് പ്രതിഷേധത്തിൽ അണി നിരന്നത്. ഇന്ത്യയിലെ പൗരത്വ ഭേദഗതിയെ എതിർത്ത ഇന്ത്യൻ വംശജൻ കൂടിയായ മലേഷ്യൻ പ്രധാനമന്ത്രി തുൻ മഹാതീർ മുഹമ്മദിന് നന്ദി രേഖപ്പെടുത്തികൊണ്ടുള്ള ബാനറുകളും പ്രതിഷേധ മാർച്ചിൽ കാണാമായിരുന്നു. വിവിധ സംഘടനാ നേതാക്കൾ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നൽകി.