ബ്രിസ്ബേൻ ∙ ഓസ്ട്രേലിയായിലെ ബ്രിസ്ബേൻ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന അങ്കമാലിയിലെ മലയാളികളുടെ കൂട്ടായ്മയായ അങ്കമാലി അയൽക്കൂട്ടം സംഘടിപ്പിക്കുന്ന ക്രിസ്മസ് – പുതുവത്സര ആഘോഷം ട്വന്റി– ട്വന്റി ജനുവരി 4ന് ഷെർവുഡ് യുണെറ്റിങ്ങ് ചർച്ച് ഹാളിൽ വച്ച് നടക്കും. വൈകിട്ട് 5 മുതൽ 9 വരെയാണ് പരിപാടി,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബ്രിസ്ബേൻ ∙ ഓസ്ട്രേലിയായിലെ ബ്രിസ്ബേൻ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന അങ്കമാലിയിലെ മലയാളികളുടെ കൂട്ടായ്മയായ അങ്കമാലി അയൽക്കൂട്ടം സംഘടിപ്പിക്കുന്ന ക്രിസ്മസ് – പുതുവത്സര ആഘോഷം ട്വന്റി– ട്വന്റി ജനുവരി 4ന് ഷെർവുഡ് യുണെറ്റിങ്ങ് ചർച്ച് ഹാളിൽ വച്ച് നടക്കും.

വൈകിട്ട് 5 മുതൽ 9 വരെയാണ് പരിപാടി, ആഘോഷത്തോടനുബന്ധിച്ച് പൊതുസമ്മേളനം, ഇപ്സ്‌വിച്ച് മെലഡീസിന്റെ ഗാനമേള എന്നിവ ഉണ്ടാകും. കൂടാതെ നിരവധി കലാകാരന്മാരും കലാകാരികളും അണിനിരക്കുന്ന കലാസന്ധ്യ ആഘോഷത്തിന് മാറ്റ്കൂട്ടും.

ADVERTISEMENT

ഷാജി തേക്കാനത്ത്, ജോയ് മൂലൻ, ഷീൻ ജോസഫ്, ജോസ് കാച്ചപ്പിള്ളി, സ്വരാജ് മാണിക്കത്താൻ, വെൻസി പൗലോസ് എന്നിവർ നേതൃത്വം കൊടുക്കുന്ന കമ്മിറ്റികൾ ഒരുക്കങ്ങൾ പൂർത്തിയാക്കിയതായി ജനറൽ കൺവീനർ സാജു പോൾ അറിയിച്ചു.