തൊടുപുഴ ∙ കരിമണ്ണൂർ സെന്റ് ജോസഫ് ഹൈസ്കൂൾ 1982- SSLC ബാച്ച് പൂർവ്വ വിദ്യാർത്ഥി സംഗമം ഓർമ്മകൾ പെയ്യുമ്പോൾ ജനുവരി

തൊടുപുഴ ∙ കരിമണ്ണൂർ സെന്റ് ജോസഫ് ഹൈസ്കൂൾ 1982- SSLC ബാച്ച് പൂർവ്വ വിദ്യാർത്ഥി സംഗമം ഓർമ്മകൾ പെയ്യുമ്പോൾ ജനുവരി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൊടുപുഴ ∙ കരിമണ്ണൂർ സെന്റ് ജോസഫ് ഹൈസ്കൂൾ 1982- SSLC ബാച്ച് പൂർവ്വ വിദ്യാർത്ഥി സംഗമം ഓർമ്മകൾ പെയ്യുമ്പോൾ ജനുവരി 11 ശനിയാഴ്ച തൊടുപുഴ സിസിലിയ ഹോട്ടലിൽ. സംഗമ സമ്മേളനം രാവിലെ 11 മണിക്ക് ആരംഭിച്ച് വൈകിട്ട് 3ന് സമാപിക്കും.

ADVERTISEMENT

പൂർവ്വ വിദ്യാർഥി സംഗമത്തിൽ ഈ സ്കൂളിൽ പഠിച്ച് സാമൂഹിക രംഗങ്ങളിൽ ഉന്നതസ്ഥാനം വഹിക്കുന്ന പല പ്രമുഖ വ്യക്തികളും പങ്കെടുക്കും. എറണാകുളം മഹാരാജാസ് കോളജിന്റെ പ്രിൻസിപ്പൽ ഡോ. കെ. ജയകുമാർ, പാലക്കാട് ഡിവൈഎസ്പി ബാബു കെ. തോമസ്, തൊടുപുഴ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ അബു ഏബ്രഹാം, തൊടുപുഴ പെരുവന്താനം പള്ളി വികാരി ഫാ. ജെയിംസ് ഐക്കരമറ്റം, ക്യാപ്റ്റൻ ജിമ്മി ജോസഫ് തുടങ്ങിയ പൂർവ്വവിദ്യാർഥികളും സംഗമത്തിൽ പങ്കാളികളാകും.

ADVERTISEMENT

ഈ സംഗമത്തിൽ 1982 ബാച്ചിലെ എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

ADVERTISEMENT

കൂടുതൽ വിവരങ്ങൾക്ക് :

ജോസ് എം. ജെ. മുണ്ടത്താനം മെഡിക്കൽസ്, തൊടുപുഴ : 944 660 8907

സോജൻ, ജെസ് മെഡിക്കൽസ് കരിമണ്ണൂർ : 944 761 3669