ഹൊബാർട്ട് ∙ ടാസ്മാനിയയുടെ തലസ്ഥാന നഗരി‍യായ ഹൊബാർട്ടിലെ മലയാളി സംഘടന, ഹൊബാർട്ട് മലയാളി അസോസിയേഷനു (എച്ച്എംഎ) പുതിയ നേതൃത്വം നിലവിൽ വന്നു. യുവജനങ്ങൾക്ക് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള പുതിയ ഭരണ സമിതിയിൽ ജെനോ ജേക്കബ് ആണ് പ്രസിഡന്റ്. അമൽ ചന്ദ്രൻ സെക്രട്ടറിയും ഹെൻറി നിക്കോളാസ് ട്രഷററും ആയി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹൊബാർട്ട് ∙ ടാസ്മാനിയയുടെ തലസ്ഥാന നഗരി‍യായ ഹൊബാർട്ടിലെ മലയാളി സംഘടന, ഹൊബാർട്ട് മലയാളി അസോസിയേഷനു (എച്ച്എംഎ) പുതിയ നേതൃത്വം നിലവിൽ വന്നു. യുവജനങ്ങൾക്ക് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള പുതിയ ഭരണ സമിതിയിൽ ജെനോ ജേക്കബ് ആണ് പ്രസിഡന്റ്. അമൽ ചന്ദ്രൻ സെക്രട്ടറിയും ഹെൻറി നിക്കോളാസ് ട്രഷററും ആയി തിരഞ്ഞെടുക്കപ്പെട്ടു.

ടോമി ജോസഫ്, ബീന റോയ്, സോജൻ ജോസഫ്, ജിബി ആന്റണി, പ്രകാശ് വാഴയിൽ മത്തായി, ഡിക്‌സൺ ജോസ് എന്നിവരാണ് എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവർ. റൂബൻ ആന്റണിയും ഇതിഹാസ് മോഹനും കമ്മറ്റി മെമ്പർമാരായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. വിദ്യാർഥികൾ മുതൽ മുതിർന്ന പൗരന്മാർ വരെ ഉള്ളവർക്ക് തുല്യപ്രാധാന്യം കൊടുത്തുകൊണ്ടുള്ള കമ്മറ്റി പൊതു മിനിമം ഒരു പരിപാടിയുടെ വെളിച്ചത്തിലാണ് പ്രവർത്തിക്കുന്നത്.