റോക്ഹാംപ്ടൺ ∙ ആസ്വാദകമനസ്സുകളെ ഹരംകൊള്ളിക്കുന്ന കലാപ്രകടനവുമായി റോക്ഹാംപ്ടൺ സംഗീത സന്ധ്യ ഫെബ്രുവരി 29ന് അരങ്ങേറുന്നു. സംഗീത രംഗത്ത് വളരെയേറെ ജനശ്രദ്ധ ആകർഷിച്ച ബ്രിസ്ബെയ്നി നിന്നുള്ള ബാസ്റ്റിൻ പയ്യമ്പള്ളിയുടെ ഹാർട്ട് ബീറ്റ്സ് മ്യൂസിക് ബാന്റിന്റെ നേതൃത്വത്തിലാണ് കലാസന്ധ്യ ഒരുക്കുന്നത്. ഫെബ്രുവരി 29ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റോക്ഹാംപ്ടൺ ∙ ആസ്വാദകമസുകളെ ഹരംകൊള്ളിക്കുന്ന കലാപ്രകടനവുമായി റോക്ഹാംപ്ടൺ സംഗീത സന്ധ്യ ഫെബ്രുവരി 29ന് അരങ്ങേറുന്നു. സംഗീത രംഗത്ത് വളരെയേറെ ജനശ്രദ്ധ ആകർഷിച്ച ബ്രിസ്ബെയ്ൽ നിന്നുള്ള ബാസ്റ്റിൻ പയ്യമ്പള്ളിയുടെ ഹാർട്ട് ബീറ്റ്സ് മ്യൂസിക് ബാന്റിന്റെ നേതൃത്വത്തിലാണ് കലാസന്ധ്യ ഒരുക്കുന്നത്.

ഫെബ്രുവരി 29ന് ശനിയാഴ്ച വൈകിട്ട് 6 മുതൽ 11 വരെ റോക്ഹാംപ്ടണിലെ സെന്റ് തെരേസ കമ്യൂണിറ്റി ഹാളിൽ സംഗീതനിശ അരങ്ങേറുന്നത്.

ADVERTISEMENT

ഹാർട്ട്ബീറ്റ്സ് ബ്രിസ്ബെയ്നോടൊപ്പം റോക്ഹാംപ്ടൺ മുഖ്യഗായകസംഘവും സംഗീത വിരുന്നിൽ ആലാപന വിസ്മയമൊരുക്കാനെത്തുന്നു. സംഗീത നിശയോടനുബന്ധമായ് സ്വാദിഷ്ട ഭക്ഷണശാലയും വേദിയോട് ചേർന്ന് ഉണ്ടായിരിക്കുന്നതാണ്.