ക്വാലാലംപൂർ∙ മലേഷ്യ കെഎംസി സിജോഹോർ സ്റ്റേറ്റ് കമ്മിറ്റി

ക്വാലാലംപൂർ∙ മലേഷ്യ കെഎംസി സിജോഹോർ സ്റ്റേറ്റ് കമ്മിറ്റി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ക്വാലാലംപൂർ∙ മലേഷ്യ കെഎംസി സിജോഹോർ സ്റ്റേറ്റ് കമ്മിറ്റി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ക്വാലാലംപൂർ∙ മലേഷ്യ കെഎംസി സിജോഹോർ സ്റ്റേറ്റ് കമ്മിറ്റി AL ABRAR RESOURCES SDN BHD DANGA FUTSAL FLOOD LIGHT സ്റ്റേഡിയത്തിൽ BLUE ARK FURNITURES &INTIRIOURS വിന്നേഴ്സ് ട്രോഫിക്കും RESTORAN AL AMEEN RM.1500 വിന്നേഴ്സ് പ്രൈസ് മണിക്കും MALABAREES MALAYSIA റണ്ണേഴ്സ് ട്രോഫിക്കും ZUFANAS TRADIND RM. 1000 റണ്ണേഴ്സ് പ്രൈസ് മണിക്കും വേണ്ടി സംഘടിപ്പിച്ച ഫുട്ബോൾ ഫെസ്റ്റ് നാഷണൽ പ്രസിഡൻറ് കെ.പി.നാസർ ഹാജി ഉദ്ഘാടനം ചെയ്തു.

 

ADVERTISEMENT

ജോഹോർ സ്റ്റേറ്റ് പ്രസിഡൻ്റ് എ.ജി.ഹനീഫ അദ്ധ്യക്ഷത വഹിച്ചു. മലേഷ്യയിലെ വ്യവസായ പ്രമുഖരായ എ.ജി.നസീർ, ഗഫൂർ എസ്.വി, സ്വലാഹുദ്ദീൻ എന്നിവർ മുഖ്യാഥിതികളായിരുന്നു.നേഷണൽ ജനറൽ സിക്രട്ടറി കെ.എം.എസ്.ശാഹുൽ ഹമീദ്, നേഷണൽ വൈസ് പ്രസിഡൻ്റ് മുസ്തഫ പുത്തിലത്ത്, നേഷണൽ വൈസ് പ്രസിഡൻ്റ് റിയാസ് ജിഫ്രി തങ്ങൾ ജോഹോർ സ്റ്റേറ്റ് ട്രഷറർ സാദിഖ് ലിംറ, വൈസ് പ്രസിഡൻ്റ് എം.എ.റഹീം മാസ്റ്റർ, ജോയിൻ്റ് സിക്രട്ടറി വി.കെ.പി കാസിം, മലാക്ക സ്റ്റേറ്റ് കെ എം സി സി നേതാക്കന്മാരായ ഉസ്മാൻ, യാസർ, പി എം എ ജോഹോർ സ്‌റ്റേറ്റ് പ്രസിഡണ്ട് അബ്ദുൾ റഷീദ് എ കെ ആർ ഡി  എന്നിവർ ആശംസാ പ്രസംഗം നടത്തി. ഫുട്ബോൾ ഫെസ്റ്റ് സബ് കമ്മിറ്റി ചെയർമാൻ ഫൈസൽ പാച്ചു സ്വാഗതവും സ്റ്റേറ്റ് ജോയിൻ്റ് സിക്രട്ടറി എം.ടി.പി. റിയാസ് നന്ദിയും പറഞ്ഞു.

 

ADVERTISEMENT

തുടർന്ന് ജോഹോറിലെ പ്രവാസികൾ 8 ടീമുകളായി അണിനിരന്നു നടന്ന വാശിയേറിയ ഫുട്ബോൾ പോരാട്ടത്തിൽ ജെ.എസ് ബ്ലാസ്റ്റേഴ്സ് കിരീടത്തിൽ മുത്തമിട്ടു.ഗിലാങ്ങ്പത്താ ടൈഗേഴ്സ് റണ്ണറപ്പായി ടൈഗർ ബ്രദേഴ്സ് കുഞ്ഞിമംഗലം സെക്കൻഡ് റണ്ണറപ്പുമായി. വിജയികൾക്കുള്ള ട്രോഫികളും പ്രൈസ് മണിയും കെ.എം.സി.സി ദേശീയ പ്രസിഡണ്ട് കെപി നാസർ ഹാജി സെക്രട്ടറി കെ.എംഎസ്‌ ശാഹുൽ ഹമീദ്, സ്റ്റേറ്റ് പ്രസിഡന്റ് എ.ജി.ഹനീഫ, തുടങ്ങിയ നേതാക്കളും മലേഷ്യയിലെ വ്യവസായ പ്രമുഖരും ചേർന്ന് വിതരണം ചെയ്തു.        

 

ADVERTISEMENT

ഫുട്ബോൾ ഫെസ്റ്റിനോടനുബന്ധിച്ച് നടന്ന ലക്കി ഡ്രോയിൽ ഒന്നാം സമ്മാനം ആയ I PHONE X MAX ന് എ.ജി ഹനീഫയും രണ്ടാം സമ്മാനം ആയ LAPTOP ന് നവാസ് കാങ്കോലും മൂന്നാം സമ്മാനം ആയ WATCH സുബൈർ കാറമേലും  അർഹരായി.