ക്വാലാലംപൂർ∙ മലേഷ്യയിൽ ജോഹോർ സ്റ്റേറ്റിൽ ഫെബ്രുവരി 22ന് കെഎംസിസി സംഘടിപ്പിച്ച ഒന്നാമത് ഫുട്ബോൾ ഫെസ്റ്റിലെ ജേതാക്കളായ

ക്വാലാലംപൂർ∙ മലേഷ്യയിൽ ജോഹോർ സ്റ്റേറ്റിൽ ഫെബ്രുവരി 22ന് കെഎംസിസി സംഘടിപ്പിച്ച ഒന്നാമത് ഫുട്ബോൾ ഫെസ്റ്റിലെ ജേതാക്കളായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ക്വാലാലംപൂർ∙ മലേഷ്യയിൽ ജോഹോർ സ്റ്റേറ്റിൽ ഫെബ്രുവരി 22ന് കെഎംസിസി സംഘടിപ്പിച്ച ഒന്നാമത് ഫുട്ബോൾ ഫെസ്റ്റിലെ ജേതാക്കളായ ജെഎസ് ബ്ലാസ്റ്റേഴ്‌സിന് മലേഷ്യയിലെ പ്രവാസി മലയാളി അസോസിയേഷൻ ജോഹോർ ഘടകം സ്വീകരണം നൽകി. വ്യാഴാഴ്ച വൈകീട്ട് ജോഹോർ ഡെങ്കാ ബേ ബിഎഫ്സി കോൺഫറൻസ് ഹാളിൽ  നടന്ന ചടങ്ങിൽ പിഎംഎ ജോഹോർ സ്റ്റേറ്റ്  സെക്രട്ടറി നസീർ ചന്തേര പ്രസംഗിച്ചു. 

ADVERTISEMENT

പിഎംഎ മീഡിയ ചെയർമാൻ ഷെഫി മതിലകം, ട്രഷറർ മുസ്തഫ എന്നിവർ ചേർന്ന് പരിപാടിക്ക് നേതൃത്വം നൽകി. ഈ വർഷം പി.എം.എ നടത്താനിരിക്കുന്ന  സ്പോർട്സ് ഫെസ്റ്റിനെയും മത്സരങ്ങളെയും പ്രസിഡന്റ് റഷീദ് പരിചയപ്പെടുത്തി. 

ADVERTISEMENT

ചടങ്ങിൽ ജേതാക്കളായ ടീമിലെ എല്ലാ കളിക്കാർക്കും ഉപഹാരവും, ഗോൾ കീപ്പർക്കുള്ള പ്രത്യേക സമ്മാനവും നൽകി ആദരിച്ചു. ജെ.എസ് ബ്ലാസ്റ്റേഴ്‌സ് ഉടമസ്ഥരായ ഇസ്മായിൽ, മുഹമ്മദ്‌ റാഫി, ടീം കോച്ച് കബീർ എടക്കര, ജോഹോറിലെ ഇതര ഫുട്ബോൾ ടീമംഗങ്ങൾ, പ്രവാസി മലയാളികൾ തുടങ്ങി നിരവധി പേർ സന്നിഹിതരായിരുന്നു.