മെൽബൺ ∙ കൊറോണ വൈറസ് വ്യാപനഭീഷണി മൂലം ഭാഗവത സപ്താഹയജ്ഞം മാറ്റിവച്ചു. മെൽബണിലെ കേരളാ ഹിന്ദു സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ ഏഴു മുതൽ 13 വരെ നടത്താൻ നിശ്ചയിച്ചിരുന്ന സപ്താഹയജ്ഞമാണ് മാറ്റിവച്ചത്. വിക്ടോറിയയിലെ റോക്ക് ബാങ്ക് ഒൺട്രത്ത് കുമരൻ ടെമ്പിളിൽ യജ്ഞാചാര്യൻ ഡോ. മണ്ണടി ഹരിയുടെ നേതൃത്വത്തിൽ ആണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മെൽബൺ ∙ കൊറോണ വൈറസ് വ്യാപനഭീഷണി മൂലം ഭാഗവത സപ്താഹയജ്ഞം മാറ്റിവച്ചു. മെൽബണിലെ കേരളാ ഹിന്ദു സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ ഏഴു മുതൽ 13 വരെ നടത്താൻ നിശ്ചയിച്ചിരുന്ന സപ്താഹയജ്ഞമാണ് മാറ്റിവച്ചത്.

വിക്ടോറിയയിലെ റോക്ക് ബാങ്ക് ഒൺട്രത്ത് കുമരൻ ടെമ്പിളിൽ യജ്ഞാചാര്യൻ ഡോ. മണ്ണടി ഹരിയുടെ നേതൃത്വത്തിൽ ആണ് സപ്താഹയജ്ഞം നടത്താൻ നിശ്ചയിച്ചിരുന്നത്. കൊറോണ വൈറസ് പടരുന്നത് തടയാൻ പൊതുപരിപാടികൾ ഒഴിവാക്കണമെന്ന് ആരോഗ്യവകുപ്പ് അധികൃതരുടെ നിർദ്ദേശം പാലിച്ചാണ് യജ്ഞം മാറ്റിവച്ചതെന്ന് ഹിന്ദു സൊസൈറ്റി ഭാരവാഹികൾ അറിയിച്ചു. യജ്ഞത്തിൽ പങ്കെടുക്കുന്നതിനായി അവധിയും മറ്റ് ജോലി ക്രമീകരണങ്ങളും ചെയ്തിട്ടുള്ളവർ ആവശ്യമായി പുനക്രമീകരണം നടത്തണമെന്ന് ഭാരവാഹികൾ അഭ്യർഥിച്ചു.