ക്വാലലംപുർ ∙ മലേഷ്യയിലെ ജോഹോർ സ്റ്റേറ്റിലെ പ്രവാസി മലയാളികളുടെ നേതൃത്വത്തിൽ ആദ്യമായി മലയാളികൾക്ക് മാത്രമായി ക്രിക്കറ്റ് ക്ലബ്‌ രൂപീകരിച്ചു. അമ്പതോളം ക്രിക്കറ്റ് താരങ്ങൾ ക്ലബ്ബിൽ അംഗത്വമെടുത്തു. ജോഹോർ സ്റ്റേറ്റിലെ പ്രവാസി മലയാളികൾക്കിടയിൽ നിന്നും കഴിവുള്ള ക്രിക്കറ്റ് താരങ്ങളെ കണ്ടെത്തുകയാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ക്വാലലംപുർ ∙ മലേഷ്യയിലെ ജോഹോർ സ്റ്റേറ്റിലെ പ്രവാസി മലയാളികളുടെ നേതൃത്വത്തിൽ ആദ്യമായി മലയാളികൾക്ക് മാത്രമായി ക്രിക്കറ്റ് ക്ലബ്‌ രൂപീകരിച്ചു. അമ്പതോളം ക്രിക്കറ്റ് താരങ്ങൾ ക്ലബ്ബിൽ അംഗത്വമെടുത്തു. ജോഹോർ സ്റ്റേറ്റിലെ പ്രവാസി മലയാളികൾക്കിടയിൽ നിന്നും കഴിവുള്ള ക്രിക്കറ്റ് താരങ്ങളെ കണ്ടെത്തുകയാണ് ക്ലബിന്റെ ലക്ഷ്യം. 

മലയാളിയും ജോഹോറിലെ വ്യവസായ പ്രമുഖനുമായ നസീർ ബിൻ എ.ജി സുലൈമാൻ ക്ലബ്‌ ഉദ്ഘാടനം ചെയ്തു. ക്ലബിലെ താരങ്ങൾക്ക് ജേഴ്‌സിയും വിതരണം ചെയ്തു. വരും കാലങ്ങളിൽ മലേഷ്യയിലെ വിവിധ  ടൂർണമെന്റുകളിൽ പങ്കെടുക്കാൻ ടീം സജ്ജെരനാണെന്നു ടീം ക്യാപ്റ്റൻ ഷംസുദീൻ അറിയിച്ചു.