മെൽബൺ ∙ ഉപരി പഠനത്തിനെത്തിയ മലയാളി വിദ്യാർഥി സമൂഹത്തിന് കൈത്താങ്ങായി മെൽബൺ സെക്യുലർ ഫോറം. കോവിഡ് 19 നെ തുടർന്ന് മലയാളി വിദ്യാർഥികൾക്ക് ഭക്ഷണത്തിന് ബുദ്ധിമുട്ട് നേരിടുകയാണെങ്കിൽ സഹായത്തിനായി മെൽബൺ സെക്യുലർ ഫോറമുണ്ട്. മെൽബൺ സെക്യൂലർ ഫോറം സംഘടിപ്പിച്ച ഹെൽപ്പ് ലൈൻ ഡെസ്ക്കിന്റെ ഭാഗമായാണ് ഇത്തരമൊരു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മെൽബൺ ∙ ഉപരി പഠനത്തിനെത്തിയ മലയാളി വിദ്യാർഥി സമൂഹത്തിന് കൈത്താങ്ങായി മെൽബൺ സെക്യുലർ ഫോറം. കോവിഡ് 19 നെ തുടർന്ന് മലയാളി വിദ്യാർഥികൾക്ക് ഭക്ഷണത്തിന് ബുദ്ധിമുട്ട് നേരിടുകയാണെങ്കിൽ സഹായത്തിനായി മെൽബൺ സെക്യുലർ ഫോറമുണ്ട്. മെൽബൺ സെക്യൂലർ ഫോറം സംഘടിപ്പിച്ച ഹെൽപ്പ് ലൈൻ ഡെസ്ക്കിന്റെ ഭാഗമായാണ് ഇത്തരമൊരു നടപടി. 

ഭക്ഷണത്തിന് ബുദ്ധിമുട്ടുനേരിടുന്നവർ ഇക്കാര്യം അറിയിച്ചാൽ ഗ്രോസറി വാങ്ങുന്നതിനാവശ്യമായ അടിയന്തിര സഹായം നിങ്ങളുടെ അക്കൗണ്ടിലേക്ക് അയക്കുന്നതാണ്. സംഘടനയുടെ ഭക്ഷണ കിറ്റ് പദ്ധതിയുമായി സഹകരിക്കുന്ന മെൽബണിലെ ഒരു സംഘം വ്യക്തികളാണ് ഈ ഗ്രോസറി പണം അയക്കുന്നത്. ദുരന്തവാർത്തകൾക്കു നടുവിൽ നിങ്ങൾ ഒറ്റപെടുന്നില്ലെന്നും മെൽബൺ സെക്യൂലർ ഫോറം കൂടെയുണ്ടെന്നും സംഘാടകർ അറിയിച്ചു.