കോവിഡ് ബാധയെ തുടർന്നു സാമ്പത്തിക രംഗത്തുടലെടുത്ത പ്രതിസന്ധി നേരിടുവാൻ ബല്ലാരറ്റ് സിറ്റി കൗൺസിൽ തുടങ്ങിയ ബീ കൈൻഡ് പദ്ധതിയിലേക്കു ബല്ലാരറ്റ് മലയാളി അസ്സോസിയേഷൻ ഒരു ട്രക്ക് ഭക്ഷണ- നിത്യോപയോഗ സാധനങ്ങൾ സംഭാവനയായി നൽകി. പ്രതിസന്ധിയിലായ യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾ, തൊഴിൽ രഹിതർ, ഭവന രഹിതർ എന്നിവർക്കു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മെല്‍ബണ്‍∙കോവിഡ് ബാധയെ തുടർന്നു സാമ്പത്തിക രംഗത്തുടലെടുത്ത പ്രതിസന്ധി നേരിടുവാൻ ബല്ലാരറ്റ് സിറ്റി കൗൺസിൽ തുടങ്ങിയ ബീ കൈൻഡ് പദ്ധതിയിലേക്കു ബല്ലാരറ്റ് മലയാളി അസ്സോസിയേഷൻ ഒരു ട്രക്ക് ഭക്ഷണവും നിത്യോപയോഗ സാധനങ്ങളും സംഭാവനയായി നൽകി. പ്രതിസന്ധിയിലായ യൂണിവേഴ്സിറ്റി വിദ്യാർഥികൾ, തൊഴിൽ രഹിതർ, ഭവന രഹിതർ എന്നിവർക്കു നൽകുവാനും അടിയന്തിര ഘട്ടത്തിലേക്കുള്ള കരുതൽ ശേഖരത്തിനുമായാണ് സിറ്റി കൗൺസിൽ ഈ പദ്ധതി തുടങ്ങിയത്.

കൗൺസിലിന് വേണ്ടി ബല്ലാരറ്റ് മേയർ  ബെൻ ടെയ്ലർ ബല്ലാരറ്റിലെ മലയാളികളോടുള്ള നന്ദി പ്രകാശിപ്പിക്കുകയും സംഭാവന സ്വീകരിക്കുകയും ചെയ്തു. ബി.എം .എ  സെക്രട്ടറി  ലിയോ ഫ്രാൻസിസ്, ട്രഷറർ ആൽഫിൻ സുരേന്ദ്രൻ, പബ്ലിക് റിലേഷൻസ് ഓഫീസർമാരായ  ഷേർലി  സാജു, ലോകൻ രവി, എക്സിക്യൂട്ടീവ് മെമ്പർമാരായ ഷാൻ രാജു, ബിബിൻ മാത്യു,  സിജോ കാരിക്കൽ,  ഡെന്നി ജോസ് എന്നിവരും ബി.എം.എ അംഗം ജൂബി ജോർജും മൾട്ടി കൾച്ചറൽ ഓഫീസർമാരും ചടങ്ങിൽ സന്നിഹിതരായിരുന്നു.