മെൽബൺ∙ കോവിഡ് 19 മൂലം സ്കൂളുകൾ തുറക്കാൻ വൈകുന്നതിനാൽ കേരള സർക്കാർ ആരംഭിച്ച ഓൺലൈൻ പഠനത്തിനായി നവോദയ ഓസ്ട്രേലിയയുടെ സഹായഹസ്തം. വിവിധ ജില്ലകളിലെ നിർധനരായ കുടുംബങ്ങളിലെ കുരുന്നുകൾക്കായി 32 ടിവിയും രണ്ട് ടാബും നവോദയ കൈമാറി. ഓസ്ട്രേലിയയിലെ വിവിധ സ്റ്റേറ്റുകളിലുള്ള നവോദയ യുണിറ്റുകൾ ഇതിനായി ക്യാംപെയിൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മെൽബൺ∙ കോവിഡ് 19 മൂലം സ്കൂളുകൾ  തുറക്കാൻ വൈകുന്നതിനാൽ കേരള സർക്കാർ ആരംഭിച്ച  ഓൺലൈൻ പഠനത്തിനായി  നവോദയ ഓസ്ട്രേലിയയുടെ സഹായഹസ്തം. വിവിധ ജില്ലകളിലെ നിർധനരായ കുടുംബങ്ങളിലെ കുരുന്നുകൾക്കായി 32  ടിവിയും രണ്ട് ടാബും നവോദയ കൈമാറി. ഓസ്ട്രേലിയയിലെ വിവിധ  സ്റ്റേറ്റുകളിലുള്ള നവോദയ യുണിറ്റുകൾ ഇതിനായി  ക്യാംപെയിൻ നടത്തിയിരുന്നു. 

വിവിധ ജില്ലകളിൽ നടന്ന  ടിവി വിതരണ ചടങ്ങുകളിൽ  എംഎൽഎമാരായ സി.കെ ശശീന്ദ്രൻ,  ആന്റണി ജോൺ , വീണാ ജോർജ്, തുടങ്ങിയ ജനപ്രതിനിധികളും മറ്റു പ്രമുഖ നേതാക്കളും  സാംസ്‌കാരിക പ്രവർത്തകരും  പങ്കെടുത്തു. നവോദയ സെൻട്രൽ കമ്മിറ്റി അംഗം ജോളി ഉലഹന്നാൻ വിവിധ ഇടങ്ങളിലെ  ടിവി വിതരണ ചടങ്ങുകൾക്ക് നേതൃത്വം നൽകി

ADVERTISEMENT

ലോക്ക്ഡൗൺ മൂലം  ഓസ്ട്രേലിയയിൽ തൊഴിൽ നഷ്ടപ്പെട്ടവർക്കായി സഹായം എത്തിച്ചും ഹെൽത്ത് ഹെൽപ്പ്  ഡെസ്ക് ആരംഭിച്ചും നവോദയ ശ്രദ്ധേയമായിരുന്നു.