അഡലൈഡ് ∙ സൗത്ത് ഓസ്ട്രേലിയയിലുള്ള സംഗീതജ്ഞൻ മനോജ് ബേബിയും ചെന്നൈയിലുള്ള സാം ദേവസിയും ചേർന്ന് എഴുതി ചിട്ടപ്പെടുത്തിയ തിരുവോണ പൊൻപുലരി എന്ന ഗാനം കൊറോണ കാലത്തെ ഓണത്തെ തരംഗമാക്കി. പഴയകാല സ്മരണ ഉണർത്തുന്ന വരികളും അതിനോട് ചേർന്നു നിൽക്കുന്ന ദൃശ്യാവിഷ്‌കാരവും കണ്ണിനു കുളിർമയേകി. പാട്ടിലെ ഓരോ വരികളും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അഡലൈഡ് ∙ സൗത്ത് ഓസ്ട്രേലിയയിലുള്ള സംഗീതജ്ഞൻ മനോജ് ബേബിയും ചെന്നൈയിലുള്ള സാം ദേവസിയും ചേർന്ന് എഴുതി ചിട്ടപ്പെടുത്തിയ തിരുവോണ പൊൻപുലരി എന്ന ഗാനം കൊറോണ കാലത്തെ ഓണത്തെ തരംഗമാക്കി. പഴയകാല സ്മരണ ഉണർത്തുന്ന വരികളും അതിനോട് ചേർന്നു നിൽക്കുന്ന ദൃശ്യാവിഷ്‌കാരവും കണ്ണിനു കുളിർമയേകി. പാട്ടിലെ ഓരോ വരികളും പഴയകാല ഓർമകളിലേക്ക് നമ്മേ എത്തിക്കുന്നു എന്നതാണ് പ്രത്യേകത. 

മികച്ച ശബ്‌ദത്തിന്റെ ഉടമയും ഏവരുടെയും പ്രയങ്കരിയുമായ ശ്വേത മോഹൻ ആണ് മനോഹരമായ ഈ പാട്ട് പാടിയിരിക്കുന്നത്. ദൃശ്യങ്ങൾ അരവിന്ദ് എം ഗോപാൽ സംവിധാനം ചെയ്തിരിക്കുന്നു. ക്യാമറ ദ്രോണ ആന്റണി. അഡ്വ. സമുദ്ര രജിത്ത്, ജോ ഹരോൾഡ്, പോൾ ജോസ് കാച്ചപ്പിള്ളി, അശ്വതി പോൾ, അഡ്വ. റിജോയ്സ് ചെമ്പകശ്ശേരി തുടങ്ങിയവരാണ് അഭിനയിച്ചിരിക്കുന്നത്.