മെല്‍ബണ്‍ ∙ അഭിവന്ദ്യ പോള്‍ ചിറ്റിലപ്പിള്ളി പിതാവിന്‍റെ നിര്യാണത്തില്‍ മെല്‍ബണ്‍ രൂപതാദ്ധ്യക്ഷന്‍ ബിഷപ്പ് ബോസ്കോ പുത്തൂര്‍ അനുശോചനം രേഖപ്പെടുത്തി.

മെല്‍ബണ്‍ ∙ അഭിവന്ദ്യ പോള്‍ ചിറ്റിലപ്പിള്ളി പിതാവിന്‍റെ നിര്യാണത്തില്‍ മെല്‍ബണ്‍ രൂപതാദ്ധ്യക്ഷന്‍ ബിഷപ്പ് ബോസ്കോ പുത്തൂര്‍ അനുശോചനം രേഖപ്പെടുത്തി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മെല്‍ബണ്‍ ∙ അഭിവന്ദ്യ പോള്‍ ചിറ്റിലപ്പിള്ളി പിതാവിന്‍റെ നിര്യാണത്തില്‍ മെല്‍ബണ്‍ രൂപതാധ്യക്ഷന്‍ ബിഷപ്പ് ബോസ്കോ പുത്തൂര്‍ അനുശോചനം രേഖപ്പെടുത്തി. ബോസ്കോ പിതാവിന്‍റെ അടുത്ത ബന്ധുകൂടിയായിരുന്ന പോള്‍ ചിറ്റിലപ്പിള്ളി പിതാവ്, സെമിനാരി പഠനം കാലം മുതല്‍ ഒരു ജ്യേഷ്ഠ സഹോദരന്റെ സ്നേഹവും പരിഗണനയും തന്നോട് കാണിച്ചിരുന്നുവെന്ന്, താമരശ്ശേരി രൂപതാദ്ധ്യക്ഷന്‍ ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയില്‍ പിതാവിന് അയച്ച അനുശോചനസന്ദേശത്തില്‍ അറിയിച്ചു.

ആഴമായ ദൈവവിശ്വാസവും ഉറച്ച ആദര്‍ശധീരതയും അചഞ്ചലമായ സഭാസ്നേഹവും ഉദാരമായ സാമൂഹ്യപ്രതിബദ്ധതയുമുള്ള ഇടയശ്രേഷ്ഠനായിരുന്നു പോള്‍ പിതാവെന്ന് ബിഷപ്പ് ബോസ്കോ പുത്തൂര്‍ അനുസ്മരിച്ചു.