തൊടുപുഴ∙ എന്റെ ഗ്രാമം ചാരിറ്റബിൾ ട്രസ്റ്റിന്റെ ചെയർമാൻ സജി മുണ്ടയ്ക്കന്റെ ഭാര്യ പിതാവ് തൊടുപുഴ ചിലവ് പള്ളിവാതക്കൽ ജോസഫ് (72) അന്തരിച്ചു

തൊടുപുഴ∙ എന്റെ ഗ്രാമം ചാരിറ്റബിൾ ട്രസ്റ്റിന്റെ ചെയർമാൻ സജി മുണ്ടയ്ക്കന്റെ ഭാര്യ പിതാവ് തൊടുപുഴ ചിലവ് പള്ളിവാതക്കൽ ജോസഫ് (72) അന്തരിച്ചു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൊടുപുഴ∙ എന്റെ ഗ്രാമം ചാരിറ്റബിൾ ട്രസ്റ്റിന്റെ ചെയർമാൻ സജി മുണ്ടയ്ക്കലിന്റെ ഭാര്യ പിതാവ് തൊടുപുഴ ചിലവ് പള്ളിവാതുക്കൽ  ജോസഫ് (72) അന്തരിച്ചു. ശവസംസക്കാരം (14/09/20 ) ഇന്ന് മൂന്നു മണിക്ക് സെന്റ്. ജയിംസ് പള്ളി,പാലൂത്തറ കണ്ണങ്കര ചേർത്തല വച്ച്  നടത്തും . ഭാര്യ അന്നക്കുട്ടി മുതലക്കോടം അക്കപ്പടിക്കൽ കുടുംബാംഗമാണ്. മക്കൾ മേഴ്സി (എറണാകുളം ),ലിസി (എൽഐസി ചേർത്തല), ബിന്നി (ഓസ്ട്രേലിയ). മരുമക്കൾ ജോണി മൂപ്പാറ്റയിൽ (അക്കൗണ്ടന്റ് ഏറണാകുളം) ,ജോസ് കൊരട്ടിയിൽ (സ്പൈസസ് ബോർഡ് ),സജി മുണ്ടയ്ക്കൽ (ഓസ്ട്രേലിയ ) 

വാർത്ത∙ ജോസ് എം.ജോർജ്