മെൽബൺ∙ കേരള കോൺഗ്രസ്സ് (എം)ന്റെ സമുന്നത നേതാവും മുൻ ചെയർമാനുമായിരുന്ന ചങ്ങനാശ്ശേരിയുടെ എംഎൽഎ അന്തരിച്ച സി.എഫ് തോമസിനോടുള്ള ആദര സൂചകമായി ഒക്ടോബർ 3 ശനിയാഴ്ച ഉച്ചകഴിഞ്ഞ് നാലിന് അനുസ്മരണ മീറ്റിംഗ്

മെൽബൺ∙ കേരള കോൺഗ്രസ്സ് (എം)ന്റെ സമുന്നത നേതാവും മുൻ ചെയർമാനുമായിരുന്ന ചങ്ങനാശ്ശേരിയുടെ എംഎൽഎ അന്തരിച്ച സി.എഫ് തോമസിനോടുള്ള ആദര സൂചകമായി ഒക്ടോബർ 3 ശനിയാഴ്ച ഉച്ചകഴിഞ്ഞ് നാലിന് അനുസ്മരണ മീറ്റിംഗ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മെൽബൺ∙ കേരള കോൺഗ്രസ്സ് (എം)ന്റെ സമുന്നത നേതാവും മുൻ ചെയർമാനുമായിരുന്ന ചങ്ങനാശ്ശേരിയുടെ എംഎൽഎ അന്തരിച്ച സി.എഫ് തോമസിനോടുള്ള ആദര സൂചകമായി ഒക്ടോബർ 3 ശനിയാഴ്ച ഉച്ചകഴിഞ്ഞ് നാലിന് അനുസ്മരണ മീറ്റിംഗ് (സൂം) നടത്തുവാൻ പ്രവാസി കേരള കോൺഗ്രസ്സ് (എം)ഓസ്ട്രേലിയ തീരുമാനിച്ചു.

പ്രസ്തുത മീറ്റിങ്ങിന്റെ ഉദ്ഘാടനം കേരള കോൺഗ്രസ്സ് (എം) ചെയർമാൻ ജോസ്.കെ മാണി എം.പി നിർവഹിക്കും. മുഖ്യ പ്രഭാഷകനായി തോമസ്സ് ചാഴികാടൻ എം.പി പങ്കെടുക്കും. മീറ്റിംഗിൽ പങ്കെടുക്കുവാൻ താൽപര്യമുള്ള ഓസ്ട്രേലിയയിലുള്ള എല്ലാ പ്രവർത്തകരും അനുഭാവികളും ദയവായി താഴെക്കാണുന്ന നമ്പരുകളിൽ ബന്ധപ്പെടണമെന്ന് താൽപര്യപ്പെടുന്നു.

ADVERTISEMENT

ജിജോ കുഴികളം :- +61424342372

സിജോ ഈന്തനാംകുഴി: +61402532041

ADVERTISEMENT

ജിൻസ് ജയിംസ്:- +61423329001