മെൽബൺ ∙ മെൽബൺ മാർത്തോമാ പള്ളിയിലെ സജീവാംഗമായിരുന്ന ലിജു ജോർജ് (45) ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. മെൽബണിലെ ക്രെഗിബേണിലാണ് കുടുംബം താമസിക്കുന്നത്. പള്ളിയിലെ എല്ലാ കാര്യങ്ങൾക്കും സജീവമായി പ്രവർത്തിച്ചിരുന്ന ലിജുവിന്റെ അകാലമരണം സുഹൃത്തുക്കൾക്ക് വിശ്വസിക്കാൻ കഴിയുന്നില്ല. പുതുപ്പള്ളി അടുപ്പറമ്പിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മെൽബൺ ∙ മെൽബൺ മാർത്തോമാ പള്ളിയിലെ സജീവാംഗമായിരുന്ന ലിജു ജോർജ് (45) ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. മെൽബണിലെ ക്രെഗിബേണിലാണ് കുടുംബം താമസിക്കുന്നത്. പള്ളിയിലെ എല്ലാ കാര്യങ്ങൾക്കും സജീവമായി പ്രവർത്തിച്ചിരുന്ന ലിജുവിന്റെ അകാലമരണം സുഹൃത്തുക്കൾക്ക് വിശ്വസിക്കാൻ കഴിയുന്നില്ല.

പുതുപ്പള്ളി അടുപ്പറമ്പിൽ റിട്ട. ഇലക്ട്രിസിറ്റി എൻജിനീയർ എ.സി. ജോർജിന്റെയും, പരേതയായ കുഞ്ഞുകുഞ്ഞമ്മയുടെയും (അസി എൻജിനീയർ, വാട്ടർ അതോറിറ്റി) മകനാണ് ലിജു. 

ADVERTISEMENT

പുതുപ്പള്ളി തലപ്പാടി നസ്റത്ത് മാർതോമാ പള്ളിയിലെ അംഗം കൂടിയാണ്. ഭാര്യ: ബീന, മക്കൾ: ലിയ, ജയ്ഡൻ.