ക്വാലാലംപുർ ∙ മലയാള ഭാഷയുടെ പ്രചാരണം ലക്ഷ്യമാക്കി വേൾഡ് മലയാളി ഫെഡറേഷന്റെ മലേഷ്യ ഘടകവും സംസ്ഥാന സർക്കാരിന്റെ മലയാളി മിഷനും സഹകരിച്ച് നടത്തുന്ന മലയാളം ഓൺലൈൻ പാഠ്യപദ്ധതിയായ "അമ്മ മലയാളത്തിന്റെ" ഔപചാരികമായ ഉദ്ഘാടനം ഞായറാഴ്ച സംസ്ഥാന സർക്കാരിന്റെ മലയാളം മിഷൻ ഡയറക്ടർ പ്രൊഫ: സുജ സൂസൻ ജോർജ്ജ് ഓൺലൈനിലൂടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ക്വാലാലംപുർ ∙ മലയാള ഭാഷയുടെ പ്രചാരണം ലക്ഷ്യമാക്കി വേൾഡ് മലയാളി ഫെഡറേഷന്റെ മലേഷ്യ ഘടകവും സംസ്ഥാന സർക്കാരിന്റെ മലയാളി മിഷനും സഹകരിച്ച് നടത്തുന്ന മലയാളം ഓൺലൈൻ പാഠ്യപദ്ധതിയായ "അമ്മ മലയാളത്തിന്റെ" ഔപചാരികമായ ഉദ്ഘാടനം ഞായറാഴ്ച സംസ്ഥാന സർക്കാരിന്റെ മലയാളം മിഷൻ ഡയറക്ടർ പ്രൊഫ: സുജ സൂസൻ ജോർജ്ജ് ഓൺലൈനിലൂടെ നിർവ്വഹിച്ചു. വേൾഡ് മലയാളി ഫെഡറേഷന്റെ ഗ്ലോബൽ ഭാരവാഹികളായ പ്രിൻസ് പള്ളിക്കുന്നേൽ, ഡോ: ജെ രത്നകുമാർ, ജെയിംസ് കാളിയാനിൽ, അഭിനേത്രിയും നർത്തകിയുമായ വിന്ദുജ മേനോൻ എന്നിവർ ആശംസകൾ അറിയിച്ചു.

രക്ഷിതാക്കളും കുട്ടികളുമുൾപ്പടെ നൂറോളം പേർ ഉദ്ഘാടന പരിപാടിയിൽ പങ്കെടുത്തു. ലോകത്തിന്റെ പല കോണുകളിലായി വിവിധ ജീവിത സാഹചര്യങ്ങളിൽ കഴിയുന്ന പഠിതാക്കൾക്ക് പ്രായഭേദമന്യേ മലയാള ഭാഷ പഠിക്കുന്നതിനായുള്ള വിപുലമായ പാഠ്യ പദ്ധതിയാണ് മലയാളം മിഷൻ ഒരുക്കിയിരിക്കുന്നതെന്ന് പ്രൊഫ: സുജ വിശദീകരിച്ചു. ഉദ്ഘാടനത്തിന് ശേഷം നടന്ന ചോദ്യോത്തര വേളയിൽ രക്ഷിതാക്കളുടെയും പഠിതാക്കളുടെയും സംശയങ്ങൾക്ക് പ്രൊഫ: സുജ വിശദീകരണം നൽകി. വേൾഡ് മലയാളി ഫെഡറേഷന്റെ മലയാളം ഫോറം മലേഷ്യ ഘടകം ഭാരവാഹികളായ സുനു കുര്യൻ സ്വാഗതവും ഷിജു ഡാനിയേൽ നന്ദിയും പറഞ്ഞു.