നെയ്റോബി ∙ കെനിയയിൽ കോവിഡ് മൂലം ദുരിതം അനുഭവിക്കുന്നവർക്ക് സഹായ ഹസ്തവുമായി വീണ്ടും അമ്മ. മാതാ അമൃതാനന്ദമയിയുടെ കെനിയ ആസ്ഥാനമായി

നെയ്റോബി ∙ കെനിയയിൽ കോവിഡ് മൂലം ദുരിതം അനുഭവിക്കുന്നവർക്ക് സഹായ ഹസ്തവുമായി വീണ്ടും അമ്മ. മാതാ അമൃതാനന്ദമയിയുടെ കെനിയ ആസ്ഥാനമായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നെയ്റോബി  ∙ കെനിയയിൽ കോവിഡ് മൂലം  ദുരിതം അനുഭവിക്കുന്നവർക്ക് സഹായ ഹസ്തവുമായി വീണ്ടും അമ്മ. മാതാ അമൃതാനന്ദമയിയുടെ കെനിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഘടകം അഞ്ചാം വട്ട സഹായ വിതരണം നടത്തി  ഹിന്ദു കൗൺസിൽ ഓഫ് കെനിയ സെക്രട്ടറി ഉദ്ഘാടനം ചെയ്ത ചടങ്ങിൽ എല്ദോറേത് എം പി അധ്യക്ഷത വഹിച്ചു 

മുപ്പത്തി അഞ്ചു ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്ക് വൈറ്റ് കെയ്ൻ സമ്മാനിച്ചു പ്രസ്തുത ചടങ്ങിൽ നൂറ്റി ഒന്ന് കുടുംബങ്ങൾക്ക് ഒരുമാസത്തേക്കു ആവശ്യമായ ഭക്ഷ്യ കിറ്റും , മാസ്കും, ടി ഷർട്ടും നൽകി.

ADVERTISEMENT

ചടങ്ങിൽ പങ്കെടുത്ത എല്ലാ വ്യക്തികൾക്കും ഉച്ചഭക്ഷണവും വിതരണം ചെയ്തു. മാതാ അമൃതാനന്ദമയി മഠം കെനിയ ചാപ്റ്ററിന്റെ നേതൃത്വത്തിൽ നടത്തുന്ന അഞ്ചാമത്തെ ഭക്ഷ്യ കിറ്റ് വിതരണമാണ് ഇന്നലെ നടന്നത്. പ്രസ്തുത ചടങ്ങിലേക്ക് സംഭാവനകൾ നൽകിയ എല്ലാവരോടും നന്ദി അറിയിക്കുന്നതായി കൺവീനർ ബിനു നായർ അറിയിച്ചു