ക്വാലാലംപൂർ ∙ വേൾഡ് മലയാളി ഫെഡറേഷനും സംസ്ഥാന സർക്കാരിന് കീഴിലുള്ള മലയാളം മിഷനും സഹകരിച്ച് മലേഷ്യയിൽ നടപ്പാക്കുന്ന മലയാളം ഓൺലൈൻ പാഠ്യപദ്ധതിയായ അമ്മ മലയാളത്തിന്റെ പ്രവേശനോത്സവം ഇൗ മാസം 14 ന് നടക്കും. മലേഷ്യൻ സമയം വൈകിട്ട് നാലിന് സംസ്ഥാന മലയാളം മിഷൻ ഡയറക്ടർ പ്രഫ. സുജ സൂസൻ ജോർജ് ഓൺലൈനിലൂടെ ഉദ്ഘാടനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ക്വാലാലംപൂർ ∙ വേൾഡ് മലയാളി ഫെഡറേഷനും സംസ്ഥാന സർക്കാരിന് കീഴിലുള്ള മലയാളം മിഷനും സഹകരിച്ച് മലേഷ്യയിൽ നടപ്പാക്കുന്ന മലയാളം ഓൺലൈൻ പാഠ്യപദ്ധതിയായ അമ്മ മലയാളത്തിന്റെ പ്രവേശനോത്സവം ഇൗ മാസം 14 ന് നടക്കും. മലേഷ്യൻ സമയം വൈകിട്ട് നാലിന്  സംസ്ഥാന മലയാളം മിഷൻ ഡയറക്ടർ പ്രഫ. സുജ സൂസൻ ജോർജ് ഓൺലൈനിലൂടെ ഉദ്ഘാടനം നിർവ്വഹിക്കും. 

 കെ.പി. രാമനുണ്ണി മുഖ്യാതിഥിയായിരിക്കും. പഠിതാക്കളും അധ്യാപകരും ചേർന്നൊരുക്കുന്ന വിവിധ കലാപരിപാടികളും നടക്കും. ഉദ്ഘാടന പരിപാടികൾ വേൾഡ് മലയാളി ഫെഡറേഷന്റെ മലേഷ്യൻ ഘടകത്തിന്റെ ഫെയ്സ്ബുക്ക് പേജിലൂടെ തത്സമയം സംപ്രേഷണം ചെയ്യും.