മെല്‍ബണ്‍∙സെന്‍റ് തോമസ് സിറോ മലബാര്‍ രൂപതാധ്യക്ഷന്‍ ബിഷപ്പ് ബോസ്കോ പുത്തൂരിന്‍റെ സഹോദരിയും പ്രസന്‍റേഷന്‍ സന്യസ്ത സഭാംഗവുമായ സിസ്റ്റര്‍ റോമുള പുത്തൂര്‍ (84) അന്തരിച്ചു.

മെല്‍ബണ്‍∙സെന്‍റ് തോമസ് സിറോ മലബാര്‍ രൂപതാധ്യക്ഷന്‍ ബിഷപ്പ് ബോസ്കോ പുത്തൂരിന്‍റെ സഹോദരിയും പ്രസന്‍റേഷന്‍ സന്യസ്ത സഭാംഗവുമായ സിസ്റ്റര്‍ റോമുള പുത്തൂര്‍ (84) അന്തരിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മെല്‍ബണ്‍∙സെന്‍റ് തോമസ് സിറോ മലബാര്‍ രൂപതാധ്യക്ഷന്‍ ബിഷപ്പ് ബോസ്കോ പുത്തൂരിന്‍റെ സഹോദരിയും പ്രസന്‍റേഷന്‍ സന്യസ്ത സഭാംഗവുമായ സിസ്റ്റര്‍ റോമുള പുത്തൂര്‍ (84) അന്തരിച്ചു. സിസ്റ്ററിന്‍റെ സംസ്കാര ശുശ്രൂഷകള്‍ ഡിസംബര്‍ 2ന് വൈകിട്ട് നാലിനു കോയമ്പത്തൂര്‍ പോടന്നൂര്‍ കോണ്‍വെന്‍റ് ചാപ്പലില്‍ നടക്കും.

മെല്‍ബണ്‍ സിറോ മലബാര്‍ രൂപത വികാരി ജനറള്‍ മോണ്‍. ഫ്രാന്‍സിസ് കോലഞ്ചേരി, ചാന്‍സിലര്‍ ഫാ. മാത്യു കൊച്ചുപുരയ്ക്കല്‍, രൂപതയില്‍ സേവനം ചെയ്യുന്ന വൈദികര്‍, പാസ്റ്ററല്‍ കൗണ്‍സില്‍, രൂപത മീഡിയ കമ്മിഷന്‍ അംഗങ്ങള്‍ എന്നിവര്‍ പിതാവിനെ അനുശോചനം അറിയിച്ചു.

ADVERTISEMENT

വാർത്ത∙ പോള്‍ സെബാസ്റ്റ്യന്‍