ബ്രിസ്ബേൻ∙ കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്കുണ്ടായ ഉജ്ജ്വല വിജയം ഓസ്ട്രേലിയയിലെ ബ്രിസ്ബേനിലുള്ള ഇടതുപക്ഷ അനുഭാവികൾ ആഘോഷമാക്കി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് നടന്ന വേട്ടയാടലുകളെ ജനം തള്ളിക്കളയുന്നതായിരുന്നു ജനവിധിയെന്ന് യോഗം വിലയിരുത്തി. പ്രളയവും കോവിഡും ഉയർത്തിയ പ്രതിസന്ധികളിൽ തളരാതെ ജനങ്ങളെയാകെ  ചേർത്ത് നിർത്തുകയും  സമസ്ത മേഖലകളിലും  വികസനം ലക്ഷ്യമിട്ട് പ്രൗഡോജ്വലമായി ഒരു ജനതയെ നയിച്ചുകൊണ്ടിരിക്കുന്ന പിണറായി വിജയൻ നേതൃത്വം നൽകുന്ന സർക്കാരിന് നിയമസഭാ തിരഞ്ഞെടുപ്പ് നേരിടാൻ  ആത്മവിശ്വാസം നൽകുന്ന ജനവിധിയാണിതെന്നും ഇടതുപക്ഷ അനുഭാവികൾ ചൂണ്ടിക്കാട്ടി.

ADVERTISEMENT

കേക്ക് മുറിച്ചും പായസം വിതരണം ചെയ്തുമാണ് പ്രവർത്തകർ വിജയമാഘോഷിച്ചത്. കൂട്ടായ്മയിൽ സജീവ് കുമാർ. ജഗജീവ് കുമാർ, റോബിൻ പാല, ലിയോൺസ് ജോർജ്,  സൂരി മനു, പോളി  എന്നിവർ സംസാരിച്ചു. രാജൻ വീട്ടിൽ, റിജേഷ് കെ.വി, അഫ്സൽ യൂസഫ് , ജെറിൻ കരോൾ എന്നിവർ ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി.