ക്രിസ്മസ്–പുതുവൽസര കാലത്ത് ലോകത്തിന്റെ ഏതുകോണിൽ നിന്നും നിങ്ങൾക്ക് നാട്ടിലെ പ്രിയപ്പെട്ടവർക്ക് സമ്മാനങ്ങൾ എത്തിക്കാം. ഉപഭോക്താക്കളുടെ മികച്ച പ്രതികരണവും അനുഭവങ്ങളുമായി കേരള ഗിഫ്റ്റ്സ് ഓൺലൈൻ സജീവമാണ്. കോവിഡിന്റെ ആശങ്കകൾ ഉണ്ടെങ്കിലും കേക്കുകളും ട്രീയും സമ്മാനങ്ങളും ക്രിസ്മസിന് വളരെ പ്രിയപ്പെട്ടതാണ്.

ക്രിസ്മസ്–പുതുവൽസര കാലത്ത് ലോകത്തിന്റെ ഏതുകോണിൽ നിന്നും നിങ്ങൾക്ക് നാട്ടിലെ പ്രിയപ്പെട്ടവർക്ക് സമ്മാനങ്ങൾ എത്തിക്കാം. ഉപഭോക്താക്കളുടെ മികച്ച പ്രതികരണവും അനുഭവങ്ങളുമായി കേരള ഗിഫ്റ്റ്സ് ഓൺലൈൻ സജീവമാണ്. കോവിഡിന്റെ ആശങ്കകൾ ഉണ്ടെങ്കിലും കേക്കുകളും ട്രീയും സമ്മാനങ്ങളും ക്രിസ്മസിന് വളരെ പ്രിയപ്പെട്ടതാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ക്രിസ്മസ്–പുതുവൽസര കാലത്ത് ലോകത്തിന്റെ ഏതുകോണിൽ നിന്നും നിങ്ങൾക്ക് നാട്ടിലെ പ്രിയപ്പെട്ടവർക്ക് സമ്മാനങ്ങൾ എത്തിക്കാം. ഉപഭോക്താക്കളുടെ മികച്ച പ്രതികരണവും അനുഭവങ്ങളുമായി കേരള ഗിഫ്റ്റ്സ് ഓൺലൈൻ സജീവമാണ്. കോവിഡിന്റെ ആശങ്കകൾ ഉണ്ടെങ്കിലും കേക്കുകളും ട്രീയും സമ്മാനങ്ങളും ക്രിസ്മസിന് വളരെ പ്രിയപ്പെട്ടതാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ക്രിസ്മസ്–പുതുവൽസര കാലത്ത് ലോകത്തിന്റെ ഏതുകോണിൽ നിന്നും നിങ്ങൾക്ക് നാട്ടിലെ പ്രിയപ്പെട്ടവർക്ക് സമ്മാനങ്ങൾ എത്തിക്കാം. ഉപഭോക്താക്കളുടെ മികച്ച പ്രതികരണവും അനുഭവങ്ങളുമായി കേരള ഗിഫ്റ്റ്സ് ഓൺലൈൻ സജീവമാണ്. കോവിഡിന്റെ ആശങ്കകൾ ഉണ്ടെങ്കിലും കേക്കുകളും ട്രീയും സമ്മാനങ്ങളും ക്രിസ്മസിന് വളരെ പ്രിയപ്പെട്ടതാണ്. ഇത്തരത്തിലുള്ള പുതിയ നിരവധി കേക്കുകളും മറ്റു സമ്മാനങ്ങളും കേരള ഗിഫ്റ്റ്സ് ഓൺലൈനിൽ ക്രിസ്മസിനോടനുബന്ധിച്ച് ലഭ്യമാണ്. ക്രിസ്മസ് ട്രീകൾ, മറ്റു സമ്മാനങ്ങൾ എന്നിവയും നൽകാം. ഇതു കൂടാതെ പ്രിയപ്പെട്ടവർക്ക് നിങ്ങൾ ആഗ്രഹിക്കുന്ന ഏത് സമ്മാനവും കേരള ഗിഫ്റ്റ്സ് ഓൺലൈൻ വഴി പ്രത്യേകം നൽകാൻ സാധിക്കും. കോവിഡിന്റെ ആശങ്കയുള്ള ഈ ക്രിസ്മസ് കാലത്ത് ധൈര്യമായി നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് സമ്മാനങ്ങൾ എത്തിക്കാൻ ഒരു ക്ലിക്ക് അകലം മാത്രമാണുള്ളത്. മിതമായ പണത്തിന് ഏറ്റവും മികച്ച ഉത്പ്പനങ്ങളാണ് വിതരണം ചെയ്യുന്നത് എന്നതും മറ്റുള്ളവരിൽ നിന്നും ഈ സംരംഭത്തെ വ്യത്യസ്തമാക്കുന്നു. തുടങ്ങി വളരെ കുറഞ്ഞകാലം കൊണ്ടുതന്നെ മലയാളികൾക്കിടയിൽ വലിയ ശ്രദ്ധയാണ് കേരള ഗിഫ്റ്റ്സ് ഓൺലൈൻ നേടിയത്. 

കേരളത്തിൽ ഇത്തരത്തിലുള്ള പദ്ധതി നടത്തുന്ന മറ്റുള്ളവരിൽ നിന്ന് കേരള ഗിഫ്റ്റ്സ് ഓൺലൈനിനെ വ്യത്യസ്തമാക്കുന്നത് അതിന്റെ ഏറ്റവും മികച്ച സർവീസാണ്. കൂടാതെ 24 മണിക്കൂറും പ്രവർത്തിക്കുന്ന കസ്റ്റമർ സർവീസും ഉണ്ട്. അതിനാൽ തന്നെ ലോകത്തിന്റെ ഏതു കോണിൽ ആയാലും ധൈര്യമായി കേരള ഗിഫ്റ്റ്സ് ഓൺലൈൻ പ്രതിനിധിയുമായി എപ്പോൾ വേണമെങ്കിലും നിങ്ങൾക്ക് ബന്ധപ്പെടാം. ഗുണമേന്മയുള്ള ഉൽപ്പനങ്ങളാണ് ഇതിലൂടെ എത്തിക്കുന്നത്. കൃത്യസമയത്ത് സമ്മാനങ്ങൾ ഡെലിവറി ചെയ്ത് മറ്റുള്ളവരിൽ നിന്നും വ്യത്യസ്തരാവുകയാണ് കേരള ഗിഫ്റ്റസ് ഓൺലൈൻ. ചില പ്രത്യേക സ്ഥലങ്ങളിൽ ഒരു മണിക്കൂറിനുള്ളിൽ പോലും ഡെലിവറി നടത്തിയിരുന്നു. ഇത്തരം അത്യാവശ്യ സമയത്ത് കേരള ഗിഫ്റ്റ്സ് ഓൺലൈൻ പ്രതിനിധിയുമായി സംസാരിച്ച് കാര്യങ്ങൾ നിങ്ങൾക്ക് തീരുമാനിക്കാം. കേരള ഗിഫ്റ്റ്സ് ഓൺലൈനിന്റെ ലിസ്റ്റിൽ ഉള്ള സാധനങ്ങൾക്ക് പുറമേ ഹെൽമെറ്റ്, സൈക്കിൾ എന്നു തുടങ്ങി വിവിധ സാധനങ്ങൾ പ്രിയപ്പെട്ടവർക്ക് സമ്മാനിക്കാൻ ഈ ചുരുങ്ങിയ കാലംകൊണ്ട് സാധിച്ചു.

ADVERTISEMENT

നേരത്തെ ഓണം ഉൾപ്പെടെയുള്ള ആഘോഷ സമയങ്ങളിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നിരവധി മലയാളികൾ നാട്ടിലുള്ള പ്രിയപ്പെട്ടവർക്ക് സമ്മാനങ്ങൾ എത്തിച്ചത് കേരള ഗിഫ്റ്റ്സ് ഓൺലൈൻവഴിയാണ്. എല്ലാ ഉപഭോഗ്താക്കളും പൂർണ തൃപ്തരാണെന്നാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. ഒരിക്കൽ ഇതുവഴി സമ്മാനങ്ങൾ ഓർ‍ഡർ ചെയ്തവർ വീണ്ടും കേരള ഗിറ്റ്സ് ഓൺലൈനിനെ തന്നെയാണ് തിരഞ്ഞെടുക്കുന്നത്. കോവിഡ് കാലമാണെങ്കിലും എല്ലാ മുൻകരുതലുകളും സ്വീകരിച്ചാണ് ഡെലവറി ഉൾപ്പെടെയുള്ള കാര്യങ്ങൾ നടത്തുന്നത്. അതിനാൽ തന്നെ ആർക്കും ഈ കാര്യങ്ങളിൽ ആശങ്കയും വേണ്ട. ഡിജിറ്റൽ കാലത്ത് ഒറ്റ ക്ലിക്കിലൂടെ ലോകത്ത് എവിടെയുമുള്ള നിങ്ങൾക്ക് കുറഞ്ഞ ചെലവിൽ നാട്ടിലെ പ്രിയപ്പെട്ടവർക്ക് ക്രിസ്മസ് സമ്മാനങ്ങൾ ഉൾപ്പെടെയുള്ളവ കേരള ഗിഫ്റ്റ്സ് ഓൺലൈൻ വഴി അയക്കാം. 

രുചികരമായ കേക്കുകൾ, പൂക്കൾ, വസ്ത്രങ്ങൾ തുടങ്ങി നിരവധി സാധനങ്ങൾ സമ്മാനമായി നൽകാൻ സാധിക്കും. ഇതിനു പുറമേയാണ് നിങ്ങൾ ആവശ്യപ്പെടുന്ന എന്തു സാധനവും മിതമായ നിരക്കിൽ ഡെലിവറി ചെയ്യുന്നത്. അതത് േമഖലകളിൽ വളരെ പരിചയമുള്ള വ്യക്തികളാണ് ഇതിനു നേതൃത്വം നൽകുന്നത്. അതിനാൽ തന്നെ നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് നൽകുന്ന സമ്മാനത്തെക്കുറിച്ച് യാതൊരു ആശങ്കയും വേണ്ട. ഓർഡർ ചെയ്താൽ ഉടൻ തന്നെ അത് ആളുകളിൽ എത്തിക്കാൻ സാധിക്കുന്ന ശക്തമായ ഡെലിവറി ശൃംഖലയാണ് കേരള ഗിഫ്റ്റ്സ് ഓൺലൈന്റെ ശക്തി. കൂടാതെ ഓർഡർ ചെയ്ത സാധനങ്ങളുടെ സ്റ്റാറ്റസ് അറിയാനും അത് ട്രാക്ക് ചെയ്യാനും എളുപ്പത്തിൽ സാധിക്കും. ഇതിനു പുറമേയാണ് നിങ്ങൾക്ക് ഇഷ്ടമുള്ള സമ്മാനങ്ങൾ പ്രിയപ്പെട്ടവർക്ക് പ്രത്യേകം എത്തിക്കാനുള്ള സൗകര്യം. കോവിഡ് കാലമായതിനാൽ സർക്കാരിന്റെ എല്ലാ നിർദേശങ്ങളും കൃത്യമായി പാലിച്ചാണ് കേരള ഗിഫ്റ്റസ് ഓൺലൈനിന്റെ പ്രവർത്തനങ്ങൾ. 

ADVERTISEMENT

നിങ്ങൾ ലോകത്ത് എവിടെയാണെങ്കിലും പ്രിയപ്പെട്ടവരെ എന്നും ഹൃദയത്തോട് ചേർത്തുപിടിക്കാൻ നമ്മൾക്ക് സാധിക്കും. നാട്ടിലുള്ള അവരുടെ പിറന്നാളിനോ വിവാഹവാർഷികത്തിനോ അങ്ങനെ എന്തെങ്കിലും ഒരു വിശേഷ ദിവസം ഒരു സമ്മാനം നമ്മുടേതായി നൽകാൻ കഴിയുക എന്നത് ചെറിയ കാര്യമല്ല. അതിനുള്ള ഏറ്റവും മികച്ച മാർഗമാണ് കേരള ഗിഫ്റ്റ്സ് ഓൺലൈൻ. ലോകത്ത് എവിടെയുമുള്ള മലയാളികൾക്ക് ഇതിന്റെ സേവനം ഉപയോഗിക്കാം. ഡിജിറ്റൽ യുഗത്തിൽ ബന്ധങ്ങൾ ഊഷ്മളമാക്കാൻ ഏറ്റവും മികച്ചൊരു വേദിയാണ് ‘കേരള ഗിഫ്റ്റ്സ് ഓൺലൈൻ’ ഒരുക്കുന്നത്.

പ്രിയപ്പെട്ടവർക്ക് ഒരുകൂട പൂവ്

ADVERTISEMENT

പല സന്ദർഭങ്ങളിലും പ്രിയപ്പെട്ടവർക്ക് ഒരു പൂവ്, അല്ലെങ്കിൽ ഒരുകൂട പൂവ് നൽക്കുന്നവരാണ് നമ്മളിൽ പലരും. ഏതാണ്ട് 10 വർഷം മുൻപ് കേരളത്തിൽ ഇത്തരത്തിൽ പുഷ്പങ്ങൾ വിതരണം ചെയ്യാൻ അരംഭിച്ചതാണ് കേരള ഓൺലൈൻ ഗിഫ്റ്റിന് പിന്നിൽ പ്രവർത്തിക്കുന്നവർ. പൂക്കൾ തിരഞ്ഞെടുക്കാനും അവ കൃത്യമായി നിങ്ങൾ ആവശ്യപ്പെടുന്ന സ്ഥലങ്ങളിൽ എത്തിക്കാനും കേരള ഗിഫ്റ്റ് ഓൺലൈനിന്റെ വിശാലമായ ശൃഖലയ്ക്ക് എളുപ്പത്തിൽ സാധിക്കും. വിവാഹം, പിറന്നാൾ, വിവാഹ വാർഷികം, ശവസംസ്കാരം എന്നു തുടങ്ങി ഏത് സന്ദർഭത്തിനും അനുയോജ്യമായി ഇവ തിരഞ്ഞെടുക്കാനും സാധിക്കും. വിവിധ തരം റോസാപൂക്കൾ, ലില്ലി, ഓർക്കിഡുകൾ എന്നു തുടങ്ങി നിരവധി പൂക്കൾ കേരള ഗിഫ്റ്റ്സ് ഓൺലൈനിലുണ്ട്.

കേക്കിന്റെ മധുരം

മികച്ച കേക്കുകളാണ് കേരള ഗിറ്റ്സ് ഓൺലൈന്റെ ഏറ്റവും വലിയ പ്രത്യേകതയും പ്ലസ് പോയിന്റും. കേരളത്തിലെ ഏറ്റവും മികച്ച ബേക്കർമാരാണ് ഇവ നിർമിക്കുന്നത്. വിവാഹ കേക്കുകൾ, പിറന്നാൾ കേക്കുകൾ, വിവാഹ വാർഷിക കേക്കുകൾ, മദേഴ്സ് ഡേ, പുതുവർഷ ആഘോഷം, ക്രിസ്തുമസ് കേക്കുകൾ എന്നു തുടങ്ങി ഏത് സന്ദർഭത്തിനും ആവശ്യമായ കേക്കുകൾ നിങ്ങൾക്ക് ലോകത്ത് എവിടെയിരുന്നും കേരളത്തിലുള്ളവർക്ക് വേണ്ടി സമ്മാനിക്കാം. കേരള ഗിഫ്റ്റ്സ് ഓൺലൈനിന്റെ നമ്പറിൽ ബന്ധപ്പെട്ടാൽ നിങ്ങൾ പ്രത്യേകം ആവശ്യപ്പെടുന്ന കേക്കുകളും നിർമിച്ച് നൽകാൻ സാധിക്കും. ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ചെറിയൊരു സർപ്രൈസ് നൽകാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അതിനും കേരള ഗിഫ്റ്റ്സ് ഓൺലൈൻ സഹായിക്കും. അർധരാത്രി പോലും കേക്കുകൾ ഡെലിവറി ചെയ്യാൻ കഴിയുമെന്നത് കേരള ഗിഫ്റ്റ്സ് ഓൺലൈനിന്റെ മാത്രം പ്രത്യേകതയാണ്.

കേരള സ്പെഷ്യൽ സമ്മാനം

ലോകത്ത് എവിടെയാണെങ്കിലും മലയാളികളുടെ ഉള്ളിൽ എന്നുമുള്ള ഒന്നാണ് നമ്മുടെ നാടിന്റെ തനിമയും പാരമ്പര്യവും. ഇത്തരത്തിലുള്ള സമ്മാനങ്ങളുംകേരള ഗിഫ്റ്റ്സ് ഓൺലൈൻ നിങ്ങൾക്കായി ഒരുക്കിയിട്ടുണ്ട്. കസവ് മുണ്ട്, മ്യൂറൽ പെയിന്റ് ചെയ്ത സാരികൾ, കസവ് സാരി തുടങ്ങി നിരവധി സമ്മാനങ്ങളാണ് കേരള ഗിഫ്റ്റ്സ് ഓൺലൈനിലുള്ളത്. സമ്മാനങ്ങൾ ഓർഡർ ചെയ്യാൻ സന്ദർശിക്കുക: https://www.keralagiftsonline.com/