മെൽബൺ ∙ മെൽബൺ മലയാളികളെ ഗൃഹാതുരത്വം ഉണർത്തി പുതിയ രുചിക്കൂട്ടിലേക്ക് ആനയിക്കുന്ന ഫ്ലേവർ ഏജ് കാറ്ററിങ് കമ്പനിയുടെ സ്പെഷ്യൽ പൊതിച്ചോറ് തരംഗമാകുന്നു. കേരളത്തിൽ നിന്നും എത്തുന്ന വാഴയില തീയിൽവാട്ടി എടുത്ത് അതിൽ ചോറ്, മീൻ പൊരിച്ചത്, ബീഫ് ഫ്രൈ, മോര് കറി, ഓംലറ്റ്, മെഴുക്ക് പുരട്ടി, തോരൻ, അച്ചാർ, ചമ്മന്തി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മെൽബൺ ∙ മെൽബൺ മലയാളികളെ ഗൃഹാതുരത്വം ഉണർത്തി പുതിയ രുചിക്കൂട്ടിലേക്ക് ആനയിക്കുന്ന ഫ്ലേവർ ഏജ് കാറ്ററിങ് കമ്പനിയുടെ സ്പെഷ്യൽ പൊതിച്ചോറ് തരംഗമാകുന്നു. കേരളത്തിൽ നിന്നും എത്തുന്ന വാഴയില തീയിൽവാട്ടി എടുത്ത് അതിൽ ചോറ്, മീൻ പൊരിച്ചത്, ബീഫ് ഫ്രൈ, മോര് കറി, ഓംലറ്റ്, മെഴുക്ക് പുരട്ടി, തോരൻ, അച്ചാർ, ചമ്മന്തി എന്നിവ ചേർത്ത് നാലായി മടക്കി പാക്ക് ചെയ്താണ് വിതരണം ചെയ്യുന്നത്.

എല്ലാ ഞായറാഴ്ചയും ഉച്ചക്ക് 11.30 മുതൽ 2.30 വരെയാണ് പൊതിച്ചോർ വിതരണം. ഒരു പൊതിചോറിന് 13 ഡോളറും രണ്ട് പൊതിച്ചോറിന് 25 ഡോളറുമാണ് ചാർജ് ചെയ്യുന്നത്. ഇതിനോടകം മെൽബൺ മലയാളികൾ പൊതിച്ചോറിന്റെ രുചി ആസ്വദിച്ച് വീണ്ടും ഓർഡർ ചെയ്യുകയാണ്. തനി കേരളീയ രീതിയിൽ തയാറാക്കുന്ന സ്പെഷ്യൽ പൊതിച്ചോറിന് ആവശ്യക്കാർ ഏറുകയാണ്.

ADVERTISEMENT

പലർക്കും ഓർഡർ ചെയ്തിട്ട് വിതരണം ചെയ്യാൻ സാധിക്കുന്നില്ലെന്ന് കമ്പനിയുടെ ഡയറക്ടർ സബീഷ് ഫിലിപ് പറഞ്ഞു. ഞായറാഴ്ചകളിൽ മാത്രം വിതരണം ചെയ്യുന്നതുകൊണ്ട് അഡ്വാൻസ് ബുക്കിങ്ങിലൂടെ മലയാളികൾ രുചികരമായ പൊതിച്ചോർ കരസ്ഥമാക്കി ആസ്വദിക്കുന്നു. ചെറുപ്പകാലത്ത് കേരളത്തിലെ സ്കൂളുകളിൽ പഠിക്കുമ്പോൾ കൊണ്ടുപോകുന്ന പൊതിച്ചേറിന്റെ ന്യൂജനറേഷനാണ് ഇപ്പോൾ മെൽബൺ മലയാളികൾ ആസ്വദിക്കുന്ന സ്പെഷ്യൽ പൊതിച്ചോർ!